ജോർഡൻ പീറ്റേസൺ

കനേഡിയൻ ക്ലിനിക്കിലെ മനശാസ്ത്രജ്ഞൻ

ജോർദാൻ ബി പീറ്റേഴ്സൺ (born June 12, 1962), ഒരു കനേഡിയൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ടൊരന്റോ സർവ്വകലാശാല അദ്ധ്യാപകനുമാണ്. വ്യക്തിത്വ മനഃശാസ്ത്രം, വിശ്വാസങ്ങളുടെ മനശാസ്ത്രം എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ പ്രധാന പഠനമേഖലകൾ.[2]

Jordan Peterson
Peterson in 2018
ജനനം
Jordan Bernt Peterson

(1962-06-12) ജൂൺ 12, 1962  (62 വയസ്സ്)
Edmonton, Alberta, Canada
ദേശീയതCanadian
കലാലയം
ജീവിതപങ്കാളി(കൾ)Tammy Roberts (m. 1989)
കുട്ടികൾ2
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPsychology
സ്ഥാപനങ്ങൾ
പ്രബന്ധംPotential psychological markers for the predisposition to alcoholism (1991)
ഡോക്ടർ ബിരുദ ഉപദേശകൻRobert O. Pihl
ശ്രദ്ധേയരായ വിദ്യാർത്ഥികൾColin G. DeYoung
സ്വാധീനങ്ങൾCarl Jung
സ്വാധീനിച്ചത്Gregg Hurwitz
വെബ്സൈറ്റ്jordanbpeterson.com
ഒപ്പ്
  1. "Jordan B Peterson". ResearchGate. Retrieved November 11, 2017.
  2. "Meaning Conference". International Network on Personal Meaning. July 2016. Archived from the original on November 13, 2017.
"https://ml.wikipedia.org/w/index.php?title=ജോർഡൻ_പീറ്റേസൺ&oldid=4099728" എന്ന താളിൽനിന്ന് ശേഖരിച്ചത്