ജോർജ് ബേക്കർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഇന്ത്യൻ പാർലമെന്റിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും ആസാമീസ്-ബംഗാളി ചലച്ചിത്ര അഭിനേതാവുമാണ് ജോർജ് ബേക്കർ.[1] [2]

ജോർജ് ബേക്കർ
ജോർജ് ബേക്കർ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേതാവ്, പാർലമെന്റംഗം

ജീവിതരേഖ തിരുത്തുക

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹൗറയിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ഇദ്ദേഹം മത്സരിച്ചിരുന്നു.

അവലംബം തിരുത്തുക

  1. "Actor George Baker, Prof Richard Hay nominated to Lok Sabha". www.business-standard.com. Retrieved 23 ജൂലൈ 2015.
  2. "റിച്ചാർഡ് ഹേയും ജോർജ് ബേക്കറും ലോക്‌സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ". http://www.mathrubhumi.com. Archived from the original on 2015-07-23. Retrieved 23 ജൂലൈ 2015. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ജോർജ്_ബേക്കർ&oldid=3632467" എന്ന താളിൽനിന്ന് ശേഖരിച്ചത്