ജോർജ് ആർ ആർ മാർട്ടിൻ

അമേരിക്കൻ എഴുത്തുകാരൻ

ഒരു അമേരിക്കൻ എഴുത്തുകാരനും നോവലിസ്റ്റുമാണ് ജോർജ് ആർ ആർ മാർട്ടിൻ.' എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ' അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ്. ഈ നോവലിന്റെ ടെലിവിഷൻ അവതരണമാണ് എച്ച്.ബി.ഒ നിർമിച്ച 'ഗെയിം ഓഫ് ത്രോൺസ്' എന്ന പ്രശസ്‌ത ടെലിവിഷൻ പരമ്പര.

ജോർജ് ആർ ആർ മാർട്ടിൻ
Martin at the 2011 Time 100 gala.
Martin at the 2011 Time 100 gala.
ജനനംGeorge Raymond Martin
(1948-09-20) സെപ്റ്റംബർ 20, 1948  (76 വയസ്സ്)
Bayonne, New Jersey, USA
തൊഴിൽNovelist, short story writer, screen writer
ദേശീയതAmerican
വിദ്യാഭ്യാസംNorthwestern University (B.S., Journalism, 1970; M.S. 1971)
GenreScience fiction, horror, fantasy
ശ്രദ്ധേയമായ രചന(കൾ)A Song of Ice and Fire
പങ്കാളിGale Burnick (1975–1979)
Parris McBride (2011–present)
വെബ്സൈറ്റ്
http://www.georgerrmartin.com/
  1. "George R. R. Martin Webchat Transcript". Empire Online. Archived from the original on 2012-07-14. Retrieved 22 July 2013.
  2. "KPCS: Damon Lindelof #117". Blip.tv. June 27, 2011. Archived from the original on 2012-07-29. Retrieved October 29, 2012.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോർജ്_ആർ_ആർ_മാർട്ടിൻ&oldid=4099727" എന്ന താളിൽനിന്ന് ശേഖരിച്ചത്