ജോർജ്ജ് ഗ്രോസ് (German: [ɡʁoːs]; ജനനം ജോർജ് എറൻഫ്രീഡ് ഗ്രോബ് ജൂലൈ 26, 1893 - ജൂലൈ 6, 1959) 1920-കളിൽ ബെർലിൻ ജീവിതത്തിന്റെ കാർട്ടൂൺ വരകളിലും ചിത്രങ്ങളിലും പ്രശസ്തനായ ഒരു ജർമ്മൻ കലാകാരനായിരുന്നു. വീമർ റിപ്പബ്ലിക്കിന്റെ കാലത്ത് ബെർലിൻ ദഡയുടെയും ന്യൂ ഒബ്ജക്ടീവിറ്റി ഗ്രൂപ്പിന്റെയും പ്രമുഖ അംഗമായിരുന്നു അദ്ദേഹം.1933- ൽ അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിപ്പാർക്കുകയും 1938- ൽ സ്വാഭാവിക പൗരത്വം നേടുകയും ചെയ്തു. തന്റെ മുൻകാല സൃഷ്ടിയുടെ ശൈലിയും വിഷയവും ഉപേക്ഷിച്ച്, അദ്ദേഹം പതിവായി ന്യൂയോർക്കിലെ ആർട്ട്സ് സ്റ്റുഡന്റ്സ് ലീഗിൽ പ്രദർശനം നടത്തുകയും പഠിപ്പിക്കുകയും ചെയ്തു.1959- ൽ അദ്ദേഹം ബെർലിനിലേക്ക് മടങ്ങി.

George Grosz
പ്രമാണം:GeorgeGrosz.jpg
George Grosz in 1921
ജനനം
Georg Ehrenfried Groß

(1893-07-26)ജൂലൈ 26, 1893
മരണംജൂലൈ 6, 1959(1959-07-06) (പ്രായം 65)
ദേശീയതGerman, American (after 1938)
വിദ്യാഭ്യാസംDresden Academy
അറിയപ്പെടുന്നത്Painting, drawing
അറിയപ്പെടുന്ന കൃതി
The Funeral (Dedicated to Oscar Panizza)
പ്രസ്ഥാനംDada, New Objectivity

ജീവിതവും തൊഴിലുംതിരുത്തുക

ജർമ്മനിയിലെ ബെർലിനിൽ ആണ് ജോർജ് എറൻഫ്രീഡ് ഗ്രോസ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ലൂഥറൻ ദൈവഭക്തരായിരുന്നു.[1]1901 -ൽ അച്ഛൻ മരിച്ചതിനുശേഷം അമ്മ ഹുസ്സേഴ്സ് ഓഫീസർമാരുടെ ജോലിക്കാരിയായിരുന്നു. പോമനേറിയൻ ടൗണിലെ സ്റ്റോൾപ്പിൽ (ഇപ്പോൾ സ്ലൂപ്സ്, പോളണ്ട്)[2] ഗ്രോസസ് വളർന്നു.[3][4] ഗ്രോട്ട് എന്ന പ്രാദേശിക ചിത്രകാരൻ പഠിപ്പിച്ചിരുന്ന ആഴ്ചതോറുമുള്ള ഡ്രോയിംഗ് ക്ലാസ്സിൽ യുവാവായ ഗ്രോസസ് പങ്കെടുക്കാൻ തുടങ്ങി.[5]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. The Progressive. ശേഖരിച്ചത് 2011-12-24 – via Google Books.
 2. "munzinger.de". munzinger.de. ശേഖരിച്ചത് 2011-12-24.
 3. henze-ketterer.ch[പ്രവർത്തിക്കാത്ത കണ്ണി]
 4. "zeit.de". Hamburg: ZEIT ONLINE GmbH. 1955-01-27. ശേഖരിച്ചത് 2011-12-24.
 5. Grosz 1946, p. 22.
 • Grosz, George (1946). A Little Yes and a Big No. New York: The Dial Press.
 • Kranzfelder, Ivo (2005). George Grosz. Cologne: Benedikt Taschen. ISBN 3-8228-0891-1
 • Michalski, Sergiusz (1994). New Objectivity. Cologne: Benedikt Taschen. ISBN 3-8228-9650-0
 • Sabarsky, Serge, editor (1985). George Grosz: The Berlin Years. New York: Rizzoli. ISBN 0-8478-0668-5
 • Schmied, Wieland (1978). Neue Sachlichkeit and German Realism of the Twenties. London: Arts Council of Great Britain. ISBN 0-7287-0184-7
 • 'Peter M. Grosz,' obituary of George Grosz's son, New York Times, 7 October 2006.
 • Walker, B., Zieve, K., & Brooklyn Museum. (1988). Prints of the German expressionists and their circle: Collection of the Brooklyn Museum. New York: Brooklyn Museum. ISBN 0872731154

ബാഹ്യ ലിങ്കുകൾതിരുത്തുക

വിക്കിചൊല്ലുകളിലെ ജോർജ്ജ് ഗ്രോസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ഗ്രോസ്&oldid=2897479" എന്ന താളിൽനിന്ന് ശേഖരിച്ചത്