ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി

അറ്റ്ലാന്റയിലെ പൊതു ഗവേഷണ സർവകലാശാല, ജോർജിയ , യു എസ് എ

ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (ജോർജ്ജിയ സ്റ്റേറ്റ്, സ്റ്റേറ്റ്, അല്ലെങ്കിൽ ജി.എസ്.യു എന്നും അറിയപ്പെടുന്നു) അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയ സംസ്ഥാനത്ത് അറ്റ്ലാൻഡ നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1913 ൽ സ്ഥാപിതമായ ഈ സർവ്വകലാശാല ജോർജിയ യൂണിവേഴ്സിറ്റി വ്യവസ്ഥയിലെ നാല് ഗവേഷണ സർവകലാശാലകളിലൊന്നാണ്. ജോർജിയ യൂണിവേഴ്സിറ്റി വ്യവസ്ഥയിലുൾപ്പെട്ട ഏറ്റവും വലിയ വിദ്യാലയമാണിത്. 2015 ൽ 32,082 ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളുൾപ്പെടെ ഏകദേശം 51,000 വിദ്യാർത്ഥികൾ ഈ നഗരമദ്ധ്യത്തിലെ കാമ്പസിൽ വിദ്യാഭ്യാസം ചെയ്തിരുന്നു.[6]

ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
ആദർശസൂക്തംVeritas valet et vincet (Latin)
തരംPublic university
സ്ഥാപിതം1913
സാമ്പത്തിക സഹായം$186 million (2015)[1]
പ്രസിഡന്റ്Mark P. Becker
കാര്യനിർവ്വാഹകർ
1,716
വിദ്യാർത്ഥികൾ50,972 (2017) [2]
ബിരുദവിദ്യാർത്ഥികൾ25,160 (2015)[3]
6,920 (2015)[3]
സ്ഥലംAtlanta, Georgia, U.S.
ക്യാമ്പസ്Urban; 518 ഏക്കർ (2.096 കി.m2)
നിറ(ങ്ങൾ)Blue, White, Red[4]
              
അത്‌ലറ്റിക്സ്NCAA Division ISun Belt Conference
കായിക വിളിപ്പേര്Panthers
അഫിലിയേഷനുകൾUniversity System of Georgia
ഭാഗ്യചിഹ്നംPounce, the blue panther
വെബ്‌സൈറ്റ്www.gsu.edu
പ്രമാണം:Georgia State University flame logo.png

ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയ്ക്ക് എട്ട് അക്കാദമിക് കോളേജുകളിലായി 3,500 ഫാക്കൽറ്റി അംഗങ്ങളുള്ള 250 ലധികം ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുണ്ട്.[7] സതേൺ അസോസിയേഷൻ ഓഫ് കോളേജസ് ആൻഡ് സ്കൂൾസിന്റെ അംഗീകാരമുള്ളതാണ് ഈ സർവ്വകലാശാല.[8][9] ആകെയുള്ള വിദ്യാർത്ഥികളിൽ ഏകദേശം 27 ശതമാനം പേർ ഭാഗിക സമയവും 73% വിദ്യാർത്ഥികൾ മുഴുവൻ സമയ പഠനവും നടത്തുന്നു.[10]

ചരിത്രം

തിരുത്തുക

പ്രാഥമികമായി ഒരു രാത്രി സ്കൂൾ എന്ന നിലയിൽ തുടക്കത്തിൽ ഉദ്ദേശിച്ച, ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി 1913 ൽ ജോർജിയ സ്കൂൾ ഓഫ് ടെക്നോളജി ഈവനിംഗ് സ്കൂൾ ഓഫ് കോമേഴ്സ് ആയി സ്ഥാപിതമായി.[11]

  1. As of December 20, 2015. "U.S. and Canadian Institutions Listed by Fiscal Year (FY) 2014 Endowment Market Value and Change in Endowment Market Value from FY 2013 to FY 2014" (PDF). National Association of College and University Business Officers and Commonfund Institute. 2015. Archived from the original (PDF) on 2015-01-29. Retrieved 2017-10-18.
  2. "Quick Facts". GSU.edu. Georgia State University. Retrieved 9 May 2017.
  3. 3.0 3.1 "Common Data Set 2015-16". oie.gsu.edu. Retrieved March 18, 2017.
  4. "Type & Color Use - Communications Toolkit". Commkit.gsu.edu. Retrieved 2016-03-20.
  5. "Latin Mottoes of U.S. Colleges and Universities". AbleMedia. Retrieved 10 April 2013.
  6. "Georgia State University". Forbes. Retrieved 10 April 2013.
  7. "Employment". Georgia State University. Archived from the original on 27 May 2013. Retrieved 28 May 2013.
  8. "Database of Institutions Accredited by Recognized US Accrediting Organizations". Council for Higher Education Accreditation. Archived from the original on 2013-09-11. Retrieved 28 May 2013.
  9. "Georgia State University". Collegeboard. Archived from the original on 2017-08-25. Retrieved 8 June 2013.
  10. "Georgia State University". America's Top Colleges. Forbes. Retrieved 28 May 2013.
  11. "97 Years Strong" (PDF). Georgia State University. Retrieved 6 June 2012.