ഫ്രീഡ്രിക്ക് കാൾ ജോർജ് കൈസർ (25 നവംബർ 1878 - 4 ജൂൺ 1945) ഒരു ജർമ്മൻ നാടകകൃത്ത് ആയിരുന്നു.

Georg Kaiser

ജീവചരിത്രം

തിരുത്തുക

മാഗ്ദെബർഗ്ഗിൽ ആണ് കൈസർ ജനിച്ചത്. അദ്ദേഹത്തിന്റേതായ നിരവധി വ്യത്യസ്ത ശൈലികളിലായി എഴുതി. ഒരു എക്സ്പ്രഷനിസ്റ്റ് നാടകകൃത്തായ അദ്ദേഹം ഗർഹാർട്ട് ഹുപ്റ്റ്മാനോടൊപ്പം വെയ്മാർ റിപ്പബ്ലിക്കിന്റെ നാടകകൃത്ത് കൂടിയാണ്.[1]1913- ൽ ദ ബർഗേഴ്സ് ഓഫ് കാലായിസ് (1912), മോൺ ടു മിഡ്നൈറ്റ് (1912), ദ് കോറൽ (1917), ഗ്യാസ് (1918), ഗ്യാസ് II(1920) എന്നീ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സ്വിറ്റ്സർലാന്റിലെ അസ്കോണയിൽ വച്ച് മരിച്ച അദ്ദേഹത്തെ ലുഗാനോക്കടുത്തുള്ള മോർക്കോട്ടിലാണ് സംസ്കരിക്കപ്പെട്ടത്.

  1. Banham (1998).
  • Banham, Martin, ed. 1998. "Kaiser, Georg". In The Cambridge Guide to Theatre. Cambridge: Cambridge University Press. ISBN 0-521-43437-8. p. 585.
  • Willett, John. 1978. Art and Politics in the Weimar Period: The New Sobriety 1917-1933. New York: Da Capo Press, 1996. ISBN 0-306-80724-6.
"https://ml.wikipedia.org/w/index.php?title=ജോർഗ്_കൈസർ&oldid=2888289" എന്ന താളിൽനിന്ന് ശേഖരിച്ചത്