ജോൺ മിക്ലോത്ത് മഗൂല
ജോൺ മിക്ലോത്ത് മഗൂല ലുവുലിസ-കിരുണ്ട (ജീവിതകാലം: 5 ഓഗസ്റ്റ് 1940 - 8 ഓഗസ്റ്റ് 2005) ഉഗാണ്ടയിലെ ആഭ്യന്തര മന്ത്രിയായും ഉഗാണ്ട പീപ്പിൾസ് കോൺഗ്രസിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായും ഇദി അമീൻ സർക്കാരിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന ഒരു പ്രമുഖ ഉഗാണ്ടൻ ഭിഷഗ്വരനുമായിരുന്നു. [1]
ആദ്യകാലജീവിതം
തിരുത്തുകജോൺ മിക്ലോത്ത് മഗൂല ലുവുലിസ-കിരുണ്ട 1940 ഓഗസ്റ്റ് 5-ന് ഉഗാണ്ടയുടെ കിഴക്കൻ മേഖലയിലുൾപ്പെടുന്ന ബുസോഗ ഉപമേഖലയിലെ ഇഗംഗ ജില്ലയിലെ ബുസെംബാറ്റിയയിൽ ജനിച്ചു.[1] ആദ്യകാല ഉഗാണ്ടൻ മന്ത്രി ഷബാൻ നുകുട്ടുവിന്റെ അനന്തരവനായിരുന്നു അദ്ദേഹം.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 Africa who's who (2nd ed.). London: Africa Books Ltd. 1991. ISBN 978-0-903274-17-3. OCLC 24954393.
- ↑ New Vision Reporter (27 July 2012). "Shaban Nkutu: Tragedy of a cabinet minister with solid achievements". New Vision: Uganda's Leading Daily. New Vision. Archived from the original on 10 May 2019. Retrieved 10 May 2019.