ജോൺ ബ്രാഡ്ലി വെസ്റ്റ്
ഒരു ഇംഗ്ലീഷ് നടനാണ് ജോൺ ബ്രാഡ്ലി വെസ്റ്റ് [1](ജനനം സെപ്റ്റംബർ 15, 1988). എച്ച്‌ബിഓ ഫാന്റസി ടിവി പരമ്പര ഗെയിം ഓഫ് ത്രോൺസിൽ സാംവെൽ ടാർളി എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി. [2]
ജോൺ ബ്രാഡ്ലി വെസ്റ്റ് John Bradley West | |
---|---|
ജനനം | ജോൺ ബ്രാഡ്ലി 15 സെപ്റ്റംബർ 1988 |
ദേശീയത | ബ്രിട്ടീഷ് |
മറ്റ് പേരുകൾ | John Bradley John Bradley-West |
കലാലയം | മാഞ്ചെസ്റ്റർ സ്കൂൾ ഒപ്ഫ് തിയേറ്റർ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2011–ഇന്നുവരെ |
ചെറുപ്പകാലം
തിരുത്തുകതെക്കൻ മാഞ്ചസ്റ്ററിലെ വൈതന്റെഷാ ജില്ലയിൽ ബ്രാഡ്ലി വെസ്റ്റ് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം സെന്റ് പോൾസ് റോമാസ് കാത്തലിക് ഹൈസ്കൂളിൽ നിന്ന് പൂർത്തിയാക്കി.[3]
2005 ൽ അദ്ദേഹം മാഞ്ചസ്റ്ററിലെ ഹുൽവിലെ ലോറെറ്റോ കോളേജിൽ ചേർന്ന് നാടകവും തിയറ്റർ സ്റ്റഡീസും പഠിച്ചു. [4][5] 2010ൽ മാഞ്ചസ്റ്റർ മെട്രോപോളിറ്റൻ യൂണിവേഴ്സിറ്റിയിലെ മാഞ്ചെസ്റ്റർ സ്കൂൾ ഓഫ് തിയേറ്ററിൽ നിന്ന് ബി.എ. (ഓണേഴ്‌സ്) ബിരുദം നേടി.[6][7]
കരിയർ
തിരുത്തുകബ്രാഡ്ലി വെസ്റ്റിൻറെ വലിയ ബ്രേക്ക് 2011 ൽ എച്ച്‌ബിഓ ഫാന്റസി ടി.വി പരമ്പര ഗെയിം ഓഫ് ത്രോൺസിൽ അദ്ദേഹം അവതരിപ്പിച്ച സാംവെൽ ടാർളി എന്ന കഥാപാത്രത്തിലൂടെയായിരുന്നു.[8]
ഡ്രാമ സ്കൂളിൽ നിന്നും ബിരുദം എടുത്ത് ശേഷം, അദ്ദേഹത്തിന്റെ ആദ്യ ഓഡിഷൻ ആയിരുന്നു ഇത്. അദ്ദേഹത്തിന്റെ കഥാപാത്രം കിറ്റ് ഹാരിംഗ്ടൺ അവതരിപ്പിക്കുന്ന ജോൺ സ്നോ എന്ന കഥാപാത്രത്തിന്റെ സുഹൃത്താണ്. പരമ്പര പുരോഗമിച്ചപ്പോൾ, ബ്രാഡ്ലി വെസ്റ്റിന്റെ കഥാപാത്രം ഗണ്യമായി വികസിച്ചു.[9][10][11] 2011-ൽ, ബ്രാഡ്ലി വെസ്റ്റ് കാനൽ + പരമ്പര ബോർജിയയിൽ പോപ്പ് ലിയോ X (ജിയോവാനി ഡി ലോറെൻസോ ദെ മെഡിസി)യുടെ വേഷം ചെയ്തു.
സ്വകാര്യ ജീവിതം
തിരുത്തുകമാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിന്റെ ആരാധകനാണ് അദ്ദേഹം.
അഭിനയ ജീവിതം
തിരുത്തുകചലച്ചിത്രം
തിരുത്തുകവർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
2012 | അന്ന കരിനീന | ഓസ്ട്റിയൻ പ്രിൻസ് | Uncredited |
2015 | Traders | Vernon Stynes | |
2015 | Man Up | Andrew | Uncredited |
2016 | Grimsby | Fan in Pub | |
2016 | Roger | Roy | Short |
2016 | The Last Dragonslayer | Gordon (adult) | Miss Strange's new assistant |
2017 | American Satan | Ricky Rollins | |
2017 | Patient Zero | Scooter | Filming |
ടെലിവിഷൻ
തിരുത്തുകവർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
2011– മുതൽ | ഗെയിം ഓഫ് ത്രോൺസ് | സാംവെൽ ടാർളി | പ്രധാന വേഷം; 42 എപ്പിസോഡുകൾ Nominated – Screen Actors Guild Award for Outstanding Performance by an Ensemble in a Drama Series (2011, 2013–15) |
2011 | ബോർജിയ | ജിയോവാനി ഡി ലോറെൻസോ ദെ മെഡിസി | 5 എപ്പിസോഡുകൾ |
2012 | മെർലിൻ | ടയർ സെവാർഡ് | എപ്പിസോഡ്: " എ ലെസ്സൺ ഇൻ വെൻജെൻസ് " |
2012 | ഷെയിംലെസ്സ് | വെസ്ലി | 2 എപ്പിസോഡുകൾ |
അവലംബം
തിരുത്തുക- ↑ Fire and Blood (3 June 2011). "Interview with John Bradley". Winter is Coming.
- ↑ Wigler, Josh (17 July 2017). "'Game of Thrones': John Bradley Describes Shooting Premiere's Filthiest Scene". The Hollywood Reporter (in ഇംഗ്ലീഷ്).
- ↑ "Former Pupils: John Bradley West". Saint Paul’s Catholic High School (in ഇംഗ്ലീഷ്). Archived from the original on 2017-10-01. Retrieved 2017-12-27.
- ↑ "Alumni - Loreto College". Loreto College.
- ↑ "A "Game of Thrones"". Loreto College (in ഇംഗ്ലീഷ്). 23 March 2011. Archived from the original on 2017-09-10. Retrieved 2017-12-27.
- ↑ "From Wythenshawe to Westeros: Met Magazine meets the alumnus behind Game of Thrones character Samwell Tarley". Met Magazine (3). Manchester, England: Manchester Metropolitan University: 14–19. Spring 2017.
- ↑ Ashdown, N (2010). "Manchester School of Theatre – Alumni – Graduates 2010 – John Bradley-West". Manchester School of Theatre (in ഇംഗ്ലീഷ്).
- ↑ Handler, Chelsea; Bradley West, John (23 July 2017). "John Bradley Explains Game of Thrones" (Video interview). Chelsea. Netflix.
- ↑ Wigler, Josh (5 July 2016). "'Game of Thrones': John Bradley on the "Success Story" of Samwell Tarly". The Hollywood Reporter (in ഇംഗ്ലീഷ്).
- ↑ Collins, Sean T. (19 July 2017). "Game of Thrones' John Bradley on Sam's Morality, Cleaning Bedpans, and Fake Poop". Vulture (in ഇംഗ്ലീഷ്).
- ↑ Bradley, Bill (15 June 2015). "'Game Of Thrones' Actor John Bradley Calls Shocking Death 'Heartbreaking'". The Huffington Post.