ജോൺ പുരി
കർണാടകസംഗീതത്തിലെ ജന്യരാഗം
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ആസാവരി ഥാട്ടിലെ ഒരു രാഗമാണ് ജോൺ പുരി. ഓംകാർനാഥ് താക്കൂറിനെപ്പോലുള്ള ചില സംഗീതജ്ഞർ ശുദ്ധ ഋഷഭ് ആസാവരിയിൽ നിന്ന് ഇതിനെ വേർതിരിച്ചറിയാൻ കഴിയില്ലയെന്ന് കണക്കാക്കുന്നു.[1]ഇതിന്റെ ആകർഷകമായ സ്വരങ്ങൾ കർണാടക സംഗീതവൃത്തത്തിൽ ഇതൊരു ജനപ്രിയരാഗമായി മാറുന്നു. ദക്ഷിണേന്ത്യയിലെ നിരവധി സംഗീതങ്ങൾ ജോൺ പുരി സ്വരത്തിൽ ചിട്ടപ്പെടുത്തുന്നു.[2]
Thaat | Asavari |
---|---|
Pakad | m P n d P, m P g, R m P |
ഥാട്ട് : ആസാവരി
ആരോഹണം : സരിമപധനിസ
അവരോഹണം : സനിധപമഗരിസ
വാദി : ധൈവതം
സംവാദി : ഗാന്ധാരം
പക്കഡ് : മപ, നിധപ, ധമപഗരിമപ
രാഗകാലം : പകൽ രണ്ടാം യാമം
കൃതികൾ
തിരുത്തുകComposition | Composer |
---|---|
മാധവ ലോക നാമ | സ്വാതി തിരുനാൾ |
എപ്പോ വരുവാരോ | ഗോപാലകൃഷ്ണ ഭാരതി |
സപശ്യത് കൗസല്യ | പഞ്ചപകേശ ശാസ്ത്രി |
രാമ മന്ത്രവ | പുരന്ദരദാസ |
അസായ് മുഖം മറന്തു പോച്ചെ | ഭാരതീയാർ |
ചിദാനന്ദദം ശ്രീനിവാസം | കല്യാണി വരദരാജൻ |
ചലച്ചിത്ര ഗാനങ്ങൾ
തിരുത്തുകComposition | Singer | Film | Music Director |
---|---|---|---|
ഉള്ളമെല്ലാം ഇൻബ വെല്ലം | എം.കെ ത്യാഗരാജ ഭാഗവതർ | ചിന്താമണി | |
ജ്ഞാനകണ്ണ് ഒൻറു | എം.കെ ത്യാഗരാജ ഭാഗവതർ | അശോക് കുമാർ | |
സത്വ ഗുണ ബോധൻ | എം.കെ ത്യാഗരാജ ഭാഗവതർ | അശോക് കുമാർ | |
ഇന്നാമം പരമുഖം | വെലൈകരി | എസ്. എം. സുബ്ബയ്യ നായിഡു, സി. ആർ. സുബ്ബരാമൻ | |
തായ് ഇരുക്ക പിള്ള | വെലൈകരി | എസ്. എം. സുബ്ബയ്യ നായിഡു, സി. ആർ. സുബ്ബരാമൻ | |
നിനെതാലെ ഇനിക്കുമാടി മനം | രാധ-ജയലക്ഷ്മി ഇരുവരും duo | മുല്ലയ് വനം | |
നാൻ പെട്ര സെൽവം | ടി. എം. സൗന്ദരരാജൻ | മുല്ലയ് വനം | |
കല്ലിലെ കാലായ് വണ്ണം | സീർകഴി ഗോവിന്ദരാജൻ | കുമുദം | കെ. വി. മഹാദേവൻ |
ആൻഡവൻ ദരിസനമേ | ടി. ആർ. മഹാലിംഗം | അഗസ്തിയാർ | കുന്നകുടി വൈദ്യനാഥൻ |
സോന്നതു നീതാന | പി. സുശീല | നെഞ്ചിൽ ഒരു ആലയം | എം. വിശ്വനാഥൻ - രാമമൂർത്തി |
Notes
തിരുത്തുകഅവലംബം
തിരുത്തുക- ↑ Rajan Parrikar, Asavari and Associates
- ↑ Mani, Charulatha. "A Raga's journey - Jaunty Jonpuri". The Hindu.