ജോൺ നാൻസ് ഗാർണർ
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തി രണ്ടാമത്തെ വൈസ് പ്രസിഡൻറായിരുന്നു ജോൺ നാൻസ് ഗാർണർ (John Nance Garner).
John Nance Garner | |
---|---|
32nd Vice President of the United States | |
ഓഫീസിൽ March 4, 1933 – January 20, 1941 | |
രാഷ്ട്രപതി | Franklin D. Roosevelt |
മുൻഗാമി | Charles Curtis |
പിൻഗാമി | Henry A. Wallace |
39th Speaker of the United States House of Representatives | |
ഓഫീസിൽ December 7, 1931 – March 4, 1933 | |
രാഷ്ട്രപതി | Herbert Hoover |
മുൻഗാമി | Nicholas Longworth |
പിൻഗാമി | Henry T. Rainey |
House Minority Leader | |
ഓഫീസിൽ March 4, 1929 – March 4, 1931 | |
Deputy | William Allan Oldfield |
മുൻഗാമി | Finis Garrett |
പിൻഗാമി | Bertrand Snell |
Member of the U.S. House of Representatives from Texas's 15th district | |
ഓഫീസിൽ March 4, 1903 – March 4, 1933 | |
മുൻഗാമി | Position Established |
പിൻഗാമി | Milton H. West |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | John Nance Garner IV നവംബർ 22, 1868 Detroit, Texas, U.S. |
മരണം | നവംബർ 7, 1967 Uvalde, Texas, U.S. | (പ്രായം 98)
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | Mariette Rheiner Garner |
കുട്ടികൾ | Tully Charles Garner (1896—1968) |
അൽമ മേറ്റർ | Vanderbilt University – dropped out |
ഒപ്പ് | |
ആദ്യകാലജീവിതം
തിരുത്തുകവടക്കുകിഴക്കൻ ടെക്സാസിലെ റെഡ് റിവർ കൌണ്ടിയിലുൾപ്പെട്ട ഡെട്രിയോയിറ്റ് വില്ലേജിൽ ജോൺ നാൻസ് ഗാർനർ മൂന്നാമന്റെയും അദ്ദേഹത്തിൻറെ സഹധർമ്മിണി സാറ ജെയിൻ ഗസ്റ്റിൻറെയും പുത്രനായി ഗാർനർ ജനിച്ചു