ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ്
വാതകങ്ങളുടെയും ദ്രാവകങ്ങളുടെയും അവസ്ഥകളെ ബന്ധിപ്പിക്കുന്ന വാൻ ഡെർ വാൾസ് സമവാക്യം ആവിഷ്കരിച്ച ഡച്ച് ശാസ്ത്രജ്ഞനാണ് ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ് (Dutch: [joːˈɦɑnəz ˈdidəˌrɪk fɑn dɛr ˈʋaːls] ⓘ;[1] 23 നവംബർ 1837 – 8 മാർച്ച് 1923). ആംസ്റ്റർഡാം സർവ്വകലാശാല സ്ഥാപിതമായപ്പോൾ അവിടുത്തെ ഭൗതികശാസ്ത്രത്തിന്റെ ആദ്യത്തെ പ്രൊഫസർ ആയിരുന്നു അദ്ദേഹം. വാതകങ്ങളുടെയും ദ്രാവകങ്ങളുടെയും അവസ്ഥാ സമവാക്യം കണ്ടുപിടിച്ചതിന് 1910ൽ അദ്ദേഹത്തിന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു[2].
ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ് | |
---|---|
ജനനം | Leiden, Netherlands | 23 നവംബർ 1837
മരണം | 8 മാർച്ച് 1923 ആംസ്റ്റർഡാം, നെതർലാന്റ്സ് | (പ്രായം 85)
ദേശീയത | Netherlands |
കലാലയം | University of Leiden |
അറിയപ്പെടുന്നത് | Equation of state, intermolecular forces |
പുരസ്കാരങ്ങൾ | Nobel Prize for Physics (1910) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Amsterdam |
ഡോക്ടർ ബിരുദ ഉപദേശകൻ | Pieter Rijke |
ഡോക്ടറൽ വിദ്യാർത്ഥികൾ | Diederik Korteweg Willem Hendrik Keesom |
അവലംബം
തിരുത്തുക- ↑ Every word in isolation: [joːˈɦɑnəs ˈdidəˌrɪk vɑn dɛr ˈʋaːls].
- ↑ "The Nobel Prize in Physics 1910". Nobel Foundation. Retrieved ഒക്ടോബർ 9, 2008.
ബാഹ്യ ലിങ്കുകൾ
തിരുത്തുകWikimedia Commons has media related to Johannes Diderik van der Waals.
ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
- Scientists of the Dutch School Van der Waals, Royal Netherlands Academy of Arts and Sciences
- Albert van Helden Johannes Diderik van der Waals 1837 – 1923 In: K. van Berkel, A. van Helden and L. Palm ed., A History of Science in the Netherlands. Survey, Themes and Reference (Leiden: Brill, 1999) 596 – 598.
- ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ് on Nobelprize.org including the Nobel Lecture, December 12, 1910 The Equation of State for Gases and Liquids
- Museum Boerhaave "Negen Nederlandse Nobelprijswinnaars" (PDF). Archived from the original (PDF) on ജൂൺ 7, 2011. (2.32 MiB)
- H.A.M. Snelders, Waals Sr., Johannes Diderik van der (1837–1923), in Biografisch Woordenboek van Nederland.
- Biography of Johannes Diderik van der Waals (1837–1923) at the National Library of the Netherlands.