ജോസ് ഗ്രാസിയാനോ ഡാ സിൽവ
ഭക്ഷ്യ കാർഷിക സംഘടന യുടെ ഇപ്പോഴത്തെ ഡയറക്ടർ ജനറലാണ് ജോസ് ഗ്രാസിയാനോ ഡാ സിൽവ.[1] 2012 ജനുവരി 1 മുതൽ 2015 ജൂലൈ 31 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി. 2011 ജൂൺ 26-ന് ചേര്ന്ന അംഗരാജ്യങ്ങളുടെ സമ്മേളനമാണ് ഇദ്ദേഹത്തെ ഡയറക്ടർ ജനറലായി തെരഞ്ഞെടുത്തത്. 2001-ൽ ബ്രസീൽ നടപ്പിലാക്കിയ "വിശപ്പ് ശൂന്യ" (Zero Hunger) പദ്ധതിയുടെ ശില്പിയായിരുന്നു. 2003 -ൽ ബ്രസീലിലെ ലുല ഡിസിൽവ മന്ത്രിസഭയിൽ "വിശപ്പ് നിർമാർജ്ജനവും ഭക്ഷ്യസുരക്ഷയും " എന്ന വകുപ്പിൽ പ്രത്യേക മന്ത്രിയായിരുന്നു.
ജോസ് ഗ്രാസിയാനോ ഡാ സിൽവ | |
---|---|
ഫുഡ് ആന്റ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ | |
ഓഫീസിൽ 1 ജനുവരി 2012 – 31 ജൂലൈ 2015 | |
മുൻഗാമി | ജാക്വീസ് ഡിയോഫ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഇല്ലിനോയിസ്, അമേരിക്ക | നവംബർ 17, 1949
ദേശീയത | ബ്രസീൽ |
തൊഴിൽ | കൃഷിവിദ്യാവിദഗ്ദ്ധൻ |
അവലംബം
തിരുത്തുക- ↑ "ജോസ് ഗ്രാസിയാനോ ഡാ സിൽവ - ജീവചരിത്രം". ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ - ഐക്യരാഷ്ട്രസഭ. Archived from the original on 2014-01-04. Retrieved 04-ജനുവരി-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)