ജോവാൻ കുർട്‌സ്‌ബെർഗ്
ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ പീഡിയാട്രിക്‌സ് ആൻഡ് പാത്തോളജിയിലെ ഒരു അമേരിക്കൻ പ്രൊഫസറാണ് ജോവാൻ കുർട്‌സ്‌ബെർഗ്.[1]
ജോവാൻ കുർട്‌സ്‌ബെർഗ് | |
---|---|
കലാലയം | ന്യൂയോർക്ക് യൂണിവേഴ്സിറ്റി |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | ഡ്യൂക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ |
വിദ്യാഭ്യാസം
തിരുത്തുകകുർട്ട്സ്ബെർഗ് 1976-ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി.[1]
കരിയർ
തിരുത്തുകഡ്യൂക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ (സാധാരണയായി ഡ്യൂക്ക് മെഡ് എന്നറിയപ്പെടുന്നു. 1925-ൽ ജെയിംസ് ബി. ഡ്യൂക്ക് സ്ഥാപിച്ച സ്‌കൂൾ ഓഫ് മെഡിസിൻ ലോകത്തിലെ ഏറ്റവും മുൻനിര പേഷ്യന്റ് കെയർ, ബയോമെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളുടെ അവിഭാജ്യ ഘടകമായി അതിന്റെ പ്രശസ്തി നേടിയിട്ടുണ്ട്.) പ്രൊഫസറും ഗവേഷകയുമാണ് കുർട്ട്സ്ബർഗ്. സെറിബ്രൽ പാൾസി അല്ലെങ്കിൽ നവജാതശിശു മസ്തിഷ്ക ക്ഷതം ഉള്ള കുട്ടികളിൽ കോർഡ് രക്തം മാറ്റിവയ്ക്കൽ അവർ ഗവേഷണം ചെയ്യുന്നു.[1]
തിരഞ്ഞെടുത്ത കൃതികൾ
തിരുത്തുകJournal articles
തിരുത്തുക- Gluckman, E., Broxmeyer, H. E., Auerbach, A. D., Friedman, H. S., Douglas, G. W., Devergie, A., … Boyse, E. A. (1989). Hematopoietic Reconstitution in a Patient with Fanconi’s Anemia by Means of Umbilical-Cord Blood from an HLA-Identical Sibling. New England Journal of Medicine, 321(17), 1174–1178. https://doi.org/10.1056/nejm198910263211707
- Rubinstein, P., Carrier, C., Scaradavou, A., Kurtzberg, J., Adamson, J., Migliaccio, A. R., … Stevens, C. E. (1998). Outcomes among 562 Recipients of Placental-Blood Transplants from Unrelated Donors. New England Journal of Medicine, 339(22), 1565–1577. https://doi.org/10.1056/nejm199811263392201
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Joanne Kurtzberg | Duke School of Medicine". medschool.duke.edu (in ഇംഗ്ലീഷ്). Retrieved 2018-09-22.