ജോണി ക്യാഷ്

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ സംഗീതജ്ഞനും അഭിനേതാവും എഴുത്തുകാരനുമായിരുന്നു. ജോൺ.ആർ ക്യാഷ് (ഫെബ്രുവരി 26, 1932;– സെപ്റ്റംബർ 12, 2003) ഒമ്പതു കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ജോണി ക്യാഷ് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒരാളാണ്.[1][2] ഒരു കൺട്രി മ്യൂസിക് ഐക്കൺ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം റോക്ക് ആൻഡ്‌ റോൾ, റോക്കബിലിറ്റി, ബ്ലൂസ്, ഫോക്ക് ഗോസ്പെൽ തുടങ്ങിയ സംഗീത ശൈലികളിലും ശ്രദ്ധേയനാണ്., റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ പേര് ചേർക്കപ്പെട്ടിട്ടുണ്ട്.

Johnny Cash
Cash in 1969
ജനനം
J. R. Cash

(1932-02-26)ഫെബ്രുവരി 26, 1932
മരണംസെപ്റ്റംബർ 12, 2003(2003-09-12) (പ്രായം 71)
മരണ കാരണംDiabetes mellitus
അന്ത്യ വിശ്രമംHendersonville Memory Gardens
തൊഴിൽ
  • Singer-songwriter
  • guitarist
  • actor
  • author
സജീവ കാലം1954–2003
കുട്ടികൾ5, including Rosanne and John Carter
ബന്ധുക്കൾTommy Cash (brother)
വെബ്സൈറ്റ്johnnycash.com
  1. Holden, Stephen (September 13, 2003), "Johnny Cash, Country Music Bedrock, Dies at 71", The New York Times, retrieved February 25, 2013 {{citation}}: More than one of |accessdate= and |access-date= specified (help)More than one of |accessdate= ഒപ്പം |access-date= specified (സഹായം)
  2. Jones, Rebecca (January 14, 2014). "More Johnny Cash material will be released says son". BBC News. Retrieved February 13, 2016.
"https://ml.wikipedia.org/w/index.php?title=ജോണി_ക്യാഷ്&oldid=2898506" എന്ന താളിൽനിന്ന് ശേഖരിച്ചത്