ജൊഹാൻ ഫ്രെഡ്രിക്ക് ആൽഫെൽഡ്
ഒരു ജർമ്മൻ പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റും ആയിരുന്നു ജൊഹാൻ ഫ്രെഡ്രിക്ക് ആൽഫെൽഡ് (ജീവിതകാലം: 16 ഒക്ടോബർ 1843 ആൽസ്ലെബെനിൽ - 25 മെയ് 1929 മാർബർഗിൽ). ഇംഗ്ലീഷ്:Johann Friedrich Ahlfeld.
ജൊഹാൻ ഫ്രെഡ്രിക്ക് ആൽഫെൽഡ് | |
---|---|
ജനനം | |
മരണം | 19 ഡിസംബർ 1915 | (പ്രായം 51)
വിദ്യാഭ്യാസം | University of Greifswald, University of Leipzig |
Medical career | |
Profession | Gynecologist, Obstetrician |
1863 മുതൽ 1867 വരെ ഗ്രീഫ്സ്വാൾഡ്, ലീപ്സിഗ് സർവകലാശാലകളിൽ വൈദ്യശാസ്ത്രം പഠിച്ച അദ്ദേഹം, അവിടെ കാൾ സീഗ്മണ്ട് ഫ്രാൻസ് ക്രെഡെയുടെ ശിഷ്യനായിരുന്നു. 1868-ൽ Über Zerreissung der Schamfuge während der Geburt എന്ന പ്രബന്ധം-തീസിസ് ഉപയോഗിച്ച് അദ്ദേഹം ഡോക്ടറേറ്റ് നേടി.[1] In 1873 ലെപ്സിഗ് സർവകലാശാലയിൽ പ്രസവചികിത്സയ്ക്കും ഗൈനക്കോളജിക്കുമായി അദ്ദേഹം ഹാബിലിറ്റേഷൻ നേടി, 1877-ൽ അസോസിയേറ്റ് പ്രൊഫസർ പദവി നേടി. 1881-ൽ അദ്ദേഹം ഗീസെൻ സർവ്വകലാശാലയിൽ പൂർണ്ണ പ്രൊഫസറായി, പിന്നീട് രണ്ട് വർഷത്തിന് ശേഷം മാർബർഗിലേക്ക് ഫ്രാവൻക്ലിനിക് സർവ്വകലാശാലയുടെയും മിഡ്‌വൈഫുകൾക്കായുള്ള സ്കൂളിന്റെയും ഡയറക്ടറായി മാറി.[2][3]
ബന്ധപ്പെട്ട പേരുകൾ
തിരുത്തുകപ്രസിദ്ധീകരണങ്ങൾ
തിരുത്തുക- Die Technik der Schwangerenuntersuchung, 1873 – The technique of pregnancy investigation.
- Lehrbuch der Geburtshilfe zur wissenschaftlichen und praktischen Ausbildung, (1874, 2nd edition 1898) – Textbook of obstetrics for scientific and practical training.
- Die Missbildungen des Menschen; eine systematische Darstellung der beim Menschen angeboren vorkommenden Missbildungen und Erklärung ihrer Entstehungsweise (2 parts, 1880–82) – Malformations of humans; a systematic presentation of congenital malformations occurring in humans and explanations of their mode of origin.
- Abwartende Methode oder Credéscher Handgriff, 1888 – Wait-and-see approach or Crede's maneuver.
- Die Desinfection der Hand des Geburtshelfers und Chirurgen, 1901 – Disinfection of the hands for the obstetrician and surgeon.[6]
അവലംബം
തിരുത്തുക- ↑ Johann Friedrich Ahlfeld - bibliography at Who Named It
- ↑ Ahlfeld, Johann Friedrich In: Neue Deutsche Biographie (NDB). Vol. 1, Duncker & Humblot, Berlin 1953, ISBN 3-428-00182-6, p. 111
- ↑ Prof. Dr. med. Johann Friedrich Ahlfeld Professorenkatalog der Universität Leipzig
- ↑ Ahlfeld’s method Medical-dictionary / The Free Dictionary.
- ↑ Ahlfeld's sign I at Who Named It
- ↑ Most widely held works by Johann Friedrich Ahlfeld WorldCat Identities