ജേഴ്സി സൂ
ജേഴ്സി സൂ (മുൻപ് ഡറൽ വൈൽഡ് ലൈഫ് പാർക്ക്[2]) 1959- ൽ ഇംഗ്ലീഷ് ചാനലിലെ പ്രകൃതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജെറാൾഡ് ഡറല്ലും ചേർന്ന് ജേഴ്സി ദ്വീപിൽ ഒരു സുവോളജിക്കൽ പാർക്ക് സ്ഥാപിച്ചിട്ടുണ്ട്.[3] ഡറൽ വന്യജീവി സംരക്ഷണ ട്രസ്റ്റ് ആണ് ഇത് പ്രവർത്തിപ്പിക്കുന്നത്. വർഷത്തിൽ ഏകദേശം 169,000 സന്ദർശകർ ഇവിടെ കാണപ്പെടുന്നു. സന്ദർശകരുടെ എണ്ണം ജേഴ്സിയിലെ വിനോദസഞ്ചാര വ്യാപാരവുമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
Date opened | 26 മാർച്ച് 1959 |
---|---|
സ്ഥാനം | Trinity, Jersey |
നിർദ്ദേശാങ്കം | 49°13′46″N 2°04′24″W / 49.22949°N 2.07338°W |
Land area | 32 ഏക്കർ (13 ഹെ)[1] |
മൃഗങ്ങളുടെ എണ്ണം | 1,400+[1] |
Number of species | 130+ |
വാർഷിക സന്ദർശകർ | 169,000 (2009) |
വെബ്സൈറ്റ് | www |
ജേഴ്സി മൃഗശാല എല്ലായ്പ്പോഴും അപൂർവ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ സ്പീഷീസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.130 ലധികം ഇനം സസ്തനികളും, പക്ഷികൾ, ഉഭയജീവികൾ, ഉരഗങ്ങൾ എന്നിവയും ഇവിടെ കാണപ്പെടുന്നു.1964 മുതൽ ഡറൽ വന്യജീവി സംരക്ഷണ ട്രസ്റ്റ് (മുൻപ് ജേഴ്സി വന്യജീവി സംരക്ഷണ ട്രസ്റ്റ്) ലാണ് ഈ മൃഗശാല പ്രവർത്തിക്കുന്നത്. ജേഴ്സി മൃഗശാല എല്ലാ ദിവസവും രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 വരെ തുറന്നിരിക്കും.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Durrell Wildlife Conservation Trust". jersey.com. Jersey.com. Archived from the original on 2012-06-20. Retrieved 26 May 2012.
- ↑ "Time to be a zoo again". Archived from the original on 2020-08-02. Retrieved 2018-09-28.
- ↑ "Durrell Wildlife Conservation Trust: Press Information" (PDF). Retrieved 26 May 2012.
- ↑ "Jersey zoo in Jersey". Retrieved 2022-07-25.