ജേക്കബ്സ് ക്രീക്ക് ബ്രിഡ്ജ് (പെൻസിൽവാനിയ)

അമേരിക്കയിൽ നിർമ്മിച്ച ആദ്യ ഇരുമ്പ്-ചെയിൻ തൂക്കുപാലം ആയിരുന്നു ജേക്കബ്സ് ക്രീക്ക് ബ്രിഡ്ജ് (1801, 1833 തകർക്കപ്പെട്ടു). പ്രാദേശിക ന്യായാധിപനും കണ്ടുപിടിത്തക്കാരനുമായ ജെയിംസ് ഫൈൻലി പെൻസിൽവാനിയയിലെ മൗണ്ട് പ്ലെസന്റിന് തെക്ക് ഭാഗത്തുള്ള ജേക്കബ്സ് ക്രീക്കിൽ ഏറ്റവും മികച്ചരീതിയിൽ ഈ പാലം രൂപകൽപ്പന ചെയ്തു. പാലത്തിന്റെ യാതൊന്നും തന്നെ ഇന്ന് അവശേഷിക്കുന്നില്ലെന്ന് കരുതപ്പെടുന്നു. പക്ഷേ ജേക്കബ്സ് ക്രീക്കിന്റെ വടക്കുഭാഗത്തുള്ള മേഖലയിലൂടെ - പെൻസിൽവാനിയ റൂട്ട് 819 (മൌണ്ട് പ്ലീസന്റ് റോഡ്) കടന്നുപോകുന്നു - ഇപ്പോൾ ഈ റോഡ് "അയൺ ബ്രിഡ്ജ്" എന്നാണ് അറിയപ്പെടുന്നത്.[2]

ജേക്കബ്സ് ക്രീക്ക് ബ്രിഡ്ജ്
Coordinates40°06′45″N 79°33′11″W / 40.11254°N 79.55309°W / 40.11254; -79.55309 (Jacob's Creek Bridge)
CrossesJacob's Creek
LocaleSouth of Mount Pleasant, Pennsylvania
സവിശേഷതകൾ
MaterialWrought iron chain
മൊത്തം നീളം70 feet (21 m)
വീതി12 feet 6 inches (3.81 m)
ചരിത്രം
ഡിസൈനർJames Finley
നിർമ്മാണ ചെലവ്$600 (US$10,000 with inflation[1])
തുറന്നത്1801
അടച്ചു1833
ജേക്കബ്സ് ക്രീക്ക് ബ്രിഡ്ജ് is located in Pennsylvania
ജേക്കബ്സ് ക്രീക്ക് ബ്രിഡ്ജ്
ജേക്കബ്സ് ക്രീക്ക് ബ്രിഡ്ജ്
Location in Pennsylvania

അവലംബം തിരുത്തുക

  • James Finley, "Finley's Chain Bridge," The Port Folio, vol. 3, no. 6, (Philadelphia: Bradford & Inskeep, June 1810), pp. 441–52.[1]
  • Franklin Ellis, History of Fayette County (Philadelphia: L.H. Everts & Co., 1882).
  • Evelyn Abraham, "Isaac Meason, the First Ironmaker West of the Alleghenies," Western Pennsylvania Historical Magazine (March 1937).
  • Eda Kranakis, Constructing a Bridge: An Exploration of Engineering, Culture, Design, and Research in Nineteenth Century France and America (Cambridge, MA: MIT Press, 1997).[2] Kranakis provides a multi-chapter history, structural analysis, and survey of Finley's bridges.
  1. Consumer Price Index (estimate) 1800–2014. Federal Reserve Bank of Minneapolis. Retrieved February 27, 2014.
  2. Iron Bridge, Westmoreland County, Pennsylvania from MapQuest.

ബാഹ്യ ലിങ്കുകൾ തിരുത്തുക