കേരളീയനായ നിശ്ചലച്ഛായാഗ്രാഹകനും മാധ്യമ പ്രവർത്തകുനുമാണ് ജെ. സുരേഷ്. മലയാള മനോരമ ഡൽഹി ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം.

ജെ. സുരേഷ്
J suresh2.jpeg
ജെ. സുരേഷ്
ജനനം(1971-05-25)മേയ് 25, 1971
ദേശീയതഇന്ത്യൻ
തൊഴിൽനിശ്ചലച്ഛായാഗ്രാഹകൻ, മാധ്യമ പ്രവർത്തകൻ
അറിയപ്പെടുന്നത്നിശ്ചലച്ഛായാഗ്രഹണം
ജീവിതപങ്കാളി(കൾ)രശ്മി
കുട്ടികൾപ്രണവ്
സൗരവ്

ജീവിതരേഖതിരുത്തുക

തിരുവനന്തപുരം നന്തൻകോട് എൻ .ജയപ്രകാശിന്റെയും ലളിതാംബികയുടെയും മകനാണ്.

പുരസ്കാരങ്ങൾതിരുത്തുക

  • ഫോട്ടോ ഡിവിഷന്റെ ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരം(2012-13)[1]
  • പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പുരസ്കാരം (ഫോട്ടോജേണലിസം വിഭാഗം)

അവലംബംതിരുത്തുക

  1. "CJI asks photojournalists to fight piracy of their work". http://zeenews.india.com/news/nation/cji-asks-photojournalists-to-fight-piracy-of-their-work_919995.html. External link in |publisher= (help); Missing or empty |url= (help); |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ജെ._സുരേഷ്&oldid=2194307" എന്ന താളിൽനിന്ന് ശേഖരിച്ചത്