87 ജനുസുകളും 1600 സ്പീഷീസുകളും ഉള്ള സപുഷ്പി സസ്യങ്ങളുടെ കുടുംബമാണ് ജെൻഷ്യനേസീ. 1978ലാണ് ഈ കുടുംബം ആദ്യമായി വിവരിക്കപ്പെട്ടത്. [1][2]

ജെൻഷ്യനേസീ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Type genus
Gentiana

നിരുക്തി തിരുത്തുക

ഇലിറിയൻ രാജാവായ ജെൻഷ്യുസിന്റെ പേരിൽ നിന്നാണ് ഈ സസ്യകുടുംബത്തിന്റെ പേരു വന്നത്.

വിതരണം തിരുത്തുക

ലോകത്ത് ഏതാണ്ട് എല്ലായിടത്തും കാണുന്നവയാണ് ഈ സസ്യകുടുംബത്തിലെ ചെടികൾ.

സ്വഭാവസവിശേഷതകൾ തിരുത്തുക

മരങ്ങൾ, കുറ്റിച്ചെടികൾ എന്നിവയുള്ള ഈ കുടുംബത്തിലെ ചെടികൾ തമ്മിൽ, പൂവിന്റെ നിറത്തിലും രൂപത്തിലും വലിയ വൈവിദ്ധ്യം കാണുന്നു.

ഉപയോഗങ്ങൾ തിരുത്തുക

ചില സ്പീഷീസുകൾ അലങ്കാരസസ്യങ്ങളായി വളർത്തുന്നു. മറ്റു ചിലവയ്ക്ക് ഔഷധമായും സുഗന്ധവ്യഞ്ജനമായും ഉപയോഗം ഉണ്ട്.[3] [4]

ട്രൈബുകൾ തിരുത്തുക

ജനുസുകൾ തിരുത്തുക

ഫൈലോജനി തിരുത്തുക

Gentianaceae

Saccifolieae

Exaceae

Chironieae

Helieae

Potalieae

Gentianeae

അവലംബങ്ങൾ തിരുത്തുക

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. Struwe L, Albert VA (2002). Gentianaceae: systematics and natural history. Cambridge University Press. ISBN 0-521-80999-1.
  3. Merckx, Vincent S.F.T.; Kissling, Jonathan; Hentrich, Heiko; Janssens, Steven B.; Mennes, Constantijn B.; Specht, Chelsea D.; Smets, Erik F. "Phylogenetic relationships of the mycoheterotrophic genus Voyria and the implication for the biogeographic history of Gentianaceae". American Journal of Botany. 100 (4): 712–721. doi:10.3732/ajb.1200330. Archived from the original on 2016-04-08. Retrieved 2018-08-15.
  4. Pirie, Michael; Litsios, Glenn; Bellstedt, Dirk; Salamin, Nicolas; Kissling, Jonathan. "Back to Gondwanaland: can ancient vicariance explain (some) Indian Ocean disjunct plant distributions?". Biology Letters. 11: 20150086. doi:10.1098/rsbl.2015.0086. PMC 4528461. PMID 26063747.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെൻഷ്യനേസീ&oldid=3804529" എന്ന താളിൽനിന്ന് ശേഖരിച്ചത്