ജെറാർഡ് പിക്കെ
ജെറാർഡ് പിക്കെ ബെർണബേവു (കറ്റാലൻ: [ʒəɾar pike βərnəβeu], സ്പാനിഷ്: [ʒəɾar pike βernrnəβeu], ജനനം: ഫെബ്രുവരി 2 1987) ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ് സി ബാഴ്സലോണയ്ക്കും സ്പെയിനിലെ ദേശീയ ടീമിനും വേണ്ടി സെന്റർ ബാക്ക് സ്ഥാനത്ത് കളിക്കുന്നു
Personal information | |||
---|---|---|---|
Full name | Gerard Piqué Bernabéu[1] | ||
Date of birth | 2 ഫെബ്രുവരി 1987 | ||
Place of birth | Barcelona, Spain | ||
Height | 1.94 മീ (6 അടി 4 ഇഞ്ച്)[2] | ||
Position(s) | Centre-back | ||
Club information | |||
Current team | Barcelona | ||
Number | 3 | ||
Youth career | |||
1997–2004 | Barcelona | ||
2004–2005 | Manchester United | ||
Senior career* | |||
Years | Team | Apps | (Gls) |
2004–2008 | Manchester United | 12 | (0) |
2006–2007 | → Zaragoza (loan) | 22 | (2) |
2008– | Barcelona | 263 | (23) |
National team‡ | |||
2002–2003 | Spain U16 | 7 | (2) |
2004 | Spain U17 | 8 | (3) |
2006 | Spain U19 | 8 | (3) |
2007 | Spain U20 | 5 | (1) |
2006–2008 | Spain U21 | 12 | (1) |
2009– | Spain | 94 | (5) |
2004– | Catalonia | 9 | (0) |
*Club domestic league appearances and goals, correct as of 22:07, 4 February 2018 (UTC) ‡ National team caps and goals, correct as of 14 November 2017 |
ബാഴ്സലോണയുടെ ല മാസിയ യൂത്ത് അക്കാദമിയുടെ ഉല്പന്നമായ പിക്കെ 2004 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിക്കാൻ ക്ലബ് വിട്ടു. നാല് വർഷത്തോളം അവിടെ കഴിഞ്ഞശേഷം പെപ്പ് ഗാർഡിയോളയുടെ നേതൃത്വത്തിനു കീഴിൽ ബാഴ്സലോണയിലേക്ക് മടങ്ങി. 2008-09, 2014-15 സീസണുകളിൽ ബാഴ്സ മൂന്ന് ട്രോഫികൾ (ട്രെബിൾ) നേടുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു. രണ്ടു വ്യത്യസ്ത ടീമുകൾക്ക് വേണ്ടി തുടർച്ചയായി രണ്ടു വർഷം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന നേട്ടം കൈവരിച്ച നാല് കളിക്കാരിൽ ഒരാളാണ് അദ്ദേഹം. മറ്റുള്ളവർ മാഴ്സൽ ഡെസൈലി, പോളോ സോസ, സാമുവൽ എറ്റോ എന്നിവരാണ്.
ജെറാർഡ് പിക്കെ ഫിഫ ലോകകപ്പ്, യുവേഫ യൂറോ കപ്പ് എന്നീ ടൂർണമെന്റുകളിൽ സ്പെയിനിനെ പ്രതിനിധീകരിച്ചു. 2010 ലെ ഫിഫ ലോകകപ്പും, 2012 ലെ യുവേഫ യൂറോ കപ്പിലും ജേതാവായ സ്പാനിഷ് ടീമിന്റെ ഭാഗമായ അദ്ദേഹം ഈ വിജയത്തിൽ നിർണ്ണായകമായ പങ്കുവഹിച്ചു.
കരിയർ സ്ഥിതിവിവരകണക്ക്
തിരുത്തുകക്ലബ്
തിരുത്തുകക്ലബ്ബ് | സീസൺ | ലീഗ് | കപ്പ് | ലീഗ് കപ്പ് | യൂറോപ്പ് | മറ്റുള്ളവ | ആകെ | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ഡിവിഷൻ | Apps | ൾ | Apps | ഗോളുകൾ | Apps | ഗോളുകൾ | Apps | ഗോളുകൾ | Apps | ഗോളുകൾ | Apps | ഗോളുകൾ | ||
മാഞ്ചസ്റ്റർ യുണൈറ്റഡ് | 2004–05 | Premier League | 0 | 0 | 1 | 0 | 1 | 0 | 1 | 0 | 0 | 0 | 3 | 0 |
2005–06 | 3 | 0 | 2 | 0 | 2 | 0 | 0 | 0 | — | 7 | 0 | |||
2006–07 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | — | 0 | 0 | |||
2007–08 | 9 | 0 | 0 | 0 | 1 | 0 | 3 | 2 | 0 | 0 | 13 | 2 | ||
Total | 12 | 0 | 3 | 0 | 4 | 0 | 4 | 2 | 0 | 0 | 23 | 2 | ||
സരഗോസ (വായ്പ) | 2006–07 | La Liga | 22 | 2 | 6 | 1 | — | — | — | 28 | 3 | |||
ബാഴ്സലോണ | 2008–09 | La Liga | 25 | 1 | 6 | 1 | — | 14 | 1 | 0 | 0 | 45 | 3 | |
2009–10 | 32 | 2 | 1 | 0 | — | 12 | 2 | 4 | 0 | 49 | 4 | |||
2010–11 | 31 | 3 | 7 | 0 | — | 12 | 1 | 1 | 0 | 51 | 4 | |||
2011–12 | 22 | 2 | 8 | 0 | — | 5 | 0 | 3 | 0 | 38 | 2 | |||
2012–13 | 28 | 2 | 4 | 1 | — | 10 | 0 | 2 | 0 | 44 | 3 | |||
2013–14 | 26 | 2 | 2 | 0 | — | 9 | 2 | 2 | 0 | 39 | 4 | |||
2014–15 | 27 | 5 | 6 | 1 | — | 11 | 1 | — | 44 | 7 | ||||
2015–16 | 30 | 2 | 5 | 2 | — | 8 | 1 | 3 | 0 | 46 | 5 | |||
2016–17 | 25 | 2 | 7 | 0 | — | 8 | 1 | 1 | 0 | 41 | 3 | |||
2017–18 | 17 | 2 | 7 | 1 | — | 5 | 0 | 2 | 0 | 31 | 3 | |||
Total | 263 | 23 | 53 | 6 | — | 94 | 9 | 18 | 0 | 428 | 38 | |||
Career total | 297 | 25 | 62 | 7 | 4 | 0 | 98 | 11 | 18 | 0 | 479 | 43 |
അന്താരാഷ്ട്ര മത്സരം
തിരുത്തുകദേശീയ ടീം | വർഷം | മത്സരം | ഗോളുകൾ |
---|---|---|---|
സ്പെയിൻ | 2009 | 13 | 4 |
2010 | 16 | 0 | |
2011 | 8 | 0 | |
2012 | 11 | 0 | |
2013 | 11 | 0 | |
2014 | 6 | 0 | |
2015 | 8 | 0 | |
2016 | 12 | 1 | |
2017 | 9 | 0 | |
Total | 94 | 5 |
അന്താരാഷ്ട്ര ഗോളുകൾ
തിരുത്തുകNo. | തീയതി | വേദി | Cap | എതിരാളി | സ്കോർ | ഫലം | മത്സരം |
---|---|---|---|---|---|---|---|
1 | 28 മാർച്ച് 2009 | സാന്റിയാഗോ ബെർണബേ സ്റ്റേഡിയം,
മാഡ്രിഡ്, സ്പെയിൻ |
2 | ടർക്കി | 1–0 | 1–0 | 2010 ഫിഫ ലോകകപ്പ് യോഗ്യത |
2 | 12 ഓഗസ്റ്റ് 2009 | ഫിലിപ്പ് II അരിന, സ്കോപ്ജെ, മാസിഡോണിയ | 8 | മാസിഡോണിയ | 2–2 | 3–2 | സൗഹൃദ മത്സരം |
3 | 5 സെപ്റ്റംബർ 2009 | എസ്റ്റാഡിയോ റിയസോർ, എ കൊരുന, സ്പെയിൻ | 9 | ബെൽജിയം | 3–0 | 5–0 | 2010 ഫിഫ ലോകകപ്പ് യോഗ്യത |
4 | 14 ഒക്ടോബർ 2009 | ബിലോനോ പോൾജെ, സെനിക, ബോസ്നിയ ഹെർസെഗോവിന | 12 | ബോസ്നിയ ഹെർസഗോവിന | 1–0 | 5–2 | 2010 ഫിഫ ലോകകപ്പ് യോഗ്യത |
5 | 13 ജൂൺ 2016 | സ്റ്റേഡിയം മുനിസിപ്പൽ, ടൗലൗസ്, ഫ്രാൻസ് | 78 | ചെക്ക് റിപ്പബ്ലിക് | 1–0 | 1–0 | യുവേഫ യൂറോ 2016 |
അവ
തിരുത്തുക{{reflist}
ബാഹ്യ കണ്ണികൾ
തിരുത്തുക- FC Barcelona official profile
- ജെറാർഡ് പിക്കെ at BDFutbol
- National team data at BDFutbol
- ജെറാർഡ് പിക്കെ profile at Soccerway
- Gerard Piqué profile StretfordEnd.co.uk
- ജെറാർഡ് പിക്കെ at National-Football-Teams.com
- ജെറാർഡ് പിക്കെ – FIFA competition record
- ജെറാർഡ് പിക്കെ – UEFA competition record
[[വർഗ്ഗം:2006
ഫിഫ ലോകകപ്പിലെ കളിക്കാർ]]
- ↑ "FIFA World Cup South Africa 2010: List of Players" (PDF). FIFA. 4 June 2010. p. 29. Archived from the original (PDF) on 2020-05-17. Retrieved 13 September 2013.
- ↑ "Gerard Piqué profile". FC Barcelona. Retrieved 24 March 2015.