ഒരു ഫിജിയൻ ഒബ്‌സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റാണ് ജെയിംസ് ഫോങ്. ആരോഗ്യ, മെഡിക്കൽ സേവന മന്ത്രാലയത്തിന്റെ (MOHMS) സ്ഥിരം സെക്രട്ടറി (PS) ആയി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.[1]

ജെയിംസ് ഫോങ്
Permanent Secretary for the Ministry of Health and Medical Services
പദവിയിൽ
ഓഫീസിൽ
October 2020
Acting: June 2020 – October 2020
പ്രധാനമന്ത്രിഫ്രാങ്ക് ബൈനിമരാമ
മന്ത്രിIfereimi Waqainabete
വ്യക്തിഗത വിവരങ്ങൾ
ദേശീയതഫിജിയൻ
പങ്കാളിമോണിക്ക ഫോങ്
കുട്ടികൾ1
വിദ്യാഭ്യാസംFiji National University (MBBS, MM)

കോവിഡ്-19 പാൻഡെമിക് സമയത്ത്, ഫോംഗ് കോവിഡ്-19 ഇൻസിഡന്റൽ മാനേജ്‌മെന്റ് ടീമിനെ (IMT) നയിച്ചു. കൂടാതെ ദിവസേനയുള്ള പത്രസമ്മേളനങ്ങളിൽ കോവിഡ്-19 അപ്‌ഡേറ്റുകൾ നൽകുന്നതിൽ പ്രശസ്തനാണ്.[2]

കരിയറും വിദ്യാഭ്യാസവും

തിരുത്തുക

ഫിജി നാഷണൽ യൂണിവേഴ്സിറ്റിയിൽ ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറിയും മാസ്റ്റർ ഓഫ് മെഡിസിനും പൂർത്തിയാക്കിയ ശേഷം മുപ്പതു വർഷത്തോളം ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സ്പെഷ്യലിസ്റ്റായി. പിന്നീട് കൊളോണിയൽ വാർ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് -ഗൈനക്കോളജി വിഭാഗത്തിന്റെ തലവനായിരുന്നു.[3][4][5]

  1. Rabonu, Inoke (April 29, 2021). "10 Things You Might Not Know About The PS For Health And Medical Services- Dr James Fong". Fiji Sun (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on May 2, 2021. Retrieved 2 May 2021.
  2. Hassan, Riaz (May 2, 2021). "PS Health – Press Statement 02-05-2021". Ministry of Health and Medical Services (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on May 2, 2021. Retrieved 2 May 2021.
  3. Fijian Government (June 16, 2020). "Congratulations to Dr James Fong on his appointment as the new acting Permanent Secretary for Health and Medical Services, effective..." Facebook (in ഇംഗ്ലീഷ്). Archived from the original on May 2, 2021. Retrieved 2 May 2021.
  4. "Fiji Obstetrics and Gynaecology Society (FOGS)". Figo (in ഇംഗ്ലീഷ്). Archived from the original on May 2, 2021. Retrieved 2021-05-02.
  5. "James FONG | HOD/Consultant | Bachelor of Medicine, Postgraduate diploma in Obstetrics and Gynaecology; Masters of Medicine in Obstetrics and Gynecology | Fiji". ResearchGate. Archived from the original on May 2, 2021. Retrieved 2 May 2021.


"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഫോങ്&oldid=3848578" എന്ന താളിൽനിന്ന് ശേഖരിച്ചത്