ജെയിംസ് എച്ച്. ക്ലാ‍ർക്ക്


ജിം ക്ലാർക്ക് (ജനനം:1944) സിലിക്കോൺ ഗ്രാഫിക്സ് ,നെറ്റ്സ്കേപ് കമ്മ്യൂണിക്കേഷൻസ് എന്നീ പ്രശസ്ത കമ്പനികളുടെ സ്ഥാപകൻ എന്ന നിലയിലാണ് ജിം ക്ലാർക്ക് ഏറ്റവുമധികം അറിയപ്പെടുന്നത്.ഗ്രാഫിക്സ് രംഗത്ത് നിരവധി കണ്ട്പിടുത്തങ്ങൾ നടത്തി.ആൻഡ്രീസണുമായിചേർന്ന് തുടക്കം കുറിച്ച ലോകത്തെ ആദ്യത്തെ ഗ്രാഫിക്കൽ ബ്രൗസർ പുറത്തിറക്കി നെറ്റ്സ്കേപ്പ് ചരിത്രം സൃഷ്ടിച്ചു.ക്ലാർക്കിപ്പോൾ ഇൻഫൊർമേഷൻ ടെക്നോളജി, ബയോടെക്നോളജി എന്നീ മേഖലകളിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങിയിട്ടുൺട്.

ജെയിംസ് എച്ച്. ക്ലാ‍ർക്ക്
ജനനം1944
ദേശീയതAmerican
കലാലയംUniversity of Utah
University of New Orleans
Scientific career
FieldsComputer Science
InstitutionsSilicon Graphics, Inc.
Netscape Communications Corporation.

ഇവയും കാണുകതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക