ജെന്റൂ പെൻഗ്വിൻ
ഒരിനം പെൻഗ്വിനാണ് ജെന്റൂ പെൻഗ്വിൻ (ശാസ്ത്രീയനാമം: Pygoscelis papua). ഇവയുടെ തലയിലായി കാണുന്ന വെള്ളപ്പാടും, ഓറഞ്ചും ചുവപ്പും കലർന്ന ചുണ്ടും ഇവയെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നു. പ്രായപൂർത്തിയായ ഒരു ജെന്റൂവിന് 50 മുതൽ 90 സെന്റീമീറ്റർ വരെ ഉയരം ഉണ്ടാകുന്നു. പെൻഗ്വിനുകളിൽ മൂന്നാമത് വലിയ സ്പീഷിസാണ് ഇവയുടേത്.
ജെന്റൂ പെൻഗ്വിൻ Gentoo Penguin | |
---|---|
In Cooper Bay, South Georgia, British Overseas Territories | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. papua
|
Binomial name | |
Pygoscelis papua (Forster, 1781)
| |
Distribution of the Gentoo Penguin |
അവലംബം
തിരുത്തുക- BirdLife International (2004). Pygoscelis papua. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 5 May 2006. Database entry includes a brief justification of why this species is near threatened
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Pygoscelis papua.
- Gentoo Penguin in the International Union for Conservation of Nature and Natural Resources (IUCN) Homepage Archived 2019-05-22 at the Wayback Machine.
- 70South – more info on the Gentoo penguin Archived 2006-03-16 at the Wayback Machine.
- Gentoo penguins from the International Penguin Conservation Web Site
- www.pinguins.info : information about all species of penguins
- Gentoo Penguin images
- Biodiversity at Ardley Island Small place near King Luis Island, special protected area and colony of Gentoo Penguins.
- Gentoo penguin webcam from the Antarctic – worldwide first webcam with wild penguins; photo quality