ജെന്നിഫർ ഹഡ്സൺ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് ജെന്നിഫർ കെയ്റ്റ് ഹഡ്സൺ (ജനനം സെപ്റ്റംബർ 12, 1981)

Jennifer Hudson
Jennifer-Hudson 2012-01-17 Barnes-Noble Chicago photoby Adam-Bielawski (cropped).jpg
Hudson at Barnes & Noble in Skokie, Illinois on January 17, 2012
ജനനം
Jennifer Kate Hudson

(1981-09-12) സെപ്റ്റംബർ 12, 1981 (പ്രായം 38 വയസ്സ്)
Chicago, Illinois, U.S.
വിദ്യാഭ്യാസം
പഠിച്ച സ്ഥാപനങ്ങൾLangston University
തൊഴിൽ
  • Singer
  • actress
  • spokeswoman
സജീവം2004–present
പങ്കാളി(കൾ)
  • James Payton (1999–2007)
  • David Otunga (2008–present; engaged)
മക്കൾ1
പുരസ്കാരങ്ങൾSee awards and nominations
Musical career
സംഗീതശൈലി
ഉപകരണംVocals
സജീവമായ കാലയളവ്2006–present
ലേബൽ
Associated actsNe-Yo
വെബ്സൈറ്റ്jenniferhudson.com

ഒരു അഭിനേത്രി എന്ന നിലയിൽ ഒരു ഓസ്കാർ ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഒരു ബാഫ്താ പുരസ്കാരം അടക്കം നേടിയിട്ടുള്ള ഹഡ്സൺ ഒരു ഗായിക എന്ന നിലയിൽ ഗ്രാമി പുരസ്കാരവും നേടിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ജെന്നിഫർ_ഹഡ്സൺ&oldid=2435861" എന്ന താളിൽനിന്ന് ശേഖരിച്ചത്