ജെന്നിഫർ ക്വാൻ
ജെന്നിഫർ ക്വാൻ കനേഡിയൻ ഫാമിലി ഫിസിഷ്യനും ഹെൽത്ത് കെയർ അഡ്വക്കേറ്റുമാണ്. പ്രാഥമികമായി ഒണ്ടാറിയോയിലെ കോവിഡ്-19 പാൻഡെമിക്കിനെ അടിസ്ഥാനമാക്കിയുള്ള ജോലിയാണ് അവർ ചെയ്യുന്നത്.
ജെന്നിഫർ ക്വാൻ | |
---|---|
ദേശീയത | കനേഡിയൻ |
കലാലയം | |
അറിയപ്പെടുന്നത് | |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | |
സ്ഥാപനങ്ങൾ | മക്മാസ്റ്റർ യൂണിവേഴ്സിറ്റി |
വെബ്സൈറ്റ് | https://jkwanmd.com/ |
ജീവചരിത്രം
തിരുത്തുകആദ്യകാലജീവിതം
തിരുത്തുകഒണ്ടാറിയോയിലെ ബർലിംഗ്ടൺ ആസ്ഥാനമാക്കിയാണ് ജെന്നിഫർ ക്വാൻ പ്രവർത്തിക്കുന്നത്.[1]
കോവിഡ്-19 പാൻഡെമിക് കാല പ്രവർത്തനം
തിരുത്തുകഒണ്ടാറിയോയിൽ പൊതുവായി ലഭ്യമായ കോവിഡ്-19 ഡാറ്റയെ അവളുടെ ട്വിറ്റർ ഹാൻഡിലായ @jkwan_md വഴി ആക്‌സസ് ചെയ്യാവുന്ന ഗ്രാഫുകളുടെ ഒരു ശ്രേണിയിലേക്ക് ദൈനംദിന അടിസ്ഥാനത്തിൽ സമന്വയിപ്പിച്ചതിലൂടെയാണ് ജെന്നിഫർ ക്വാൻ പ്രധാനമായും അറിയപ്പെടുന്നത്.[2][3][4][5][6] ഒണ്ടാറിയോ ആരോഗ്യ മന്ത്രി ക്രിസ്റ്റിൻ എലിയട്ടിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നുള്ള ദൈനംദിന അപ്‌ഡേറ്റുകളിൽ ഒഴിവാക്കിയിരിക്കുന്ന മരണങ്ങളുടെ പ്രതിദിന എണ്ണവും ക്വാൻ റിപ്പോർട്ട് ചെയ്യുന്നു.[7]
കോവിഡ്-19 ട്രാൻസ്മിഷൻ കുറയ്ക്കുന്നതിൽ മാസ്കുകളുടെയും മുഖം മൂടുന്നതിന്റെയും അനിവാര്യതയെക്കുറിച്ച് വാദിക്കാനുമായി ക്വാൻ മാസ്‌ക്‌സ് 4 കാനഡ എന്ന ഗ്രൂപ്പിന്റെ സഹസ്ഥാപകയാവുകയും, കൂടാതെ ദീർഘകാല പരിചരണ കേന്ദ്രങ്ങളിൽ കോവിഡ്-19 ന്റെ വ്യാപനം നിയന്ത്രിക്കാൻ നടപടിയെടുക്കുക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ഒണ്ടാറിയോ സർക്കാരിനോട് ആവശ്യപ്പെടാൻ ഡോക്‌ടേഴ്‌സ് ഫോർ ജസ്റ്റിസ് ഇൻ ലോംഗ് ടേം കെയർ (Docs4LTCJustice) എന്ന കാമ്പെയ്‌നിൻറെ സഹസ്ഥാപനത്തിലും പങ്കാളിയായി.[8][9][10][11][12] കനേഡിയൻ ഡോക്ടർമാരുടെ ഉയർന്ന തലത്തിലുള്ള ഉത്കണ്ഠ, ഒണ്ടാറിയോയിലുടനീളം വ്യാപിച്ചിരിക്കുന്ന കോവിഡ്-19 വാക്‌സിൻ ലോജിസ്റ്റിക്‌സ്, ഒന്നിലധികം മാധ്യമങ്ങളിലൂടെ പൊതുജനാരോഗ്യ രീതികൾ പ്രചരിപ്പിക്കുക എന്നിവയുൾപ്പെടെ, കോവിഡ്-19 പാൻഡെമിക്കിന്റെ വിവിധ വശങ്ങളെ കുറിച്ച് അവർ സംസാരിക്കുന്നു.[13][14][15][16][17][18][19]
അവലംബം
തിരുത്തുക- ↑ "Burlington family physician pledges to continue daily Twitter graphs until pandemic ends". Global News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-03-12.
- ↑ "Burlington family physician pledges to continue daily Twitter graphs until pandemic ends". Global News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-03-12.
- ↑ "The second wave: Same, but different". ottawacitizen (in കനേഡിയൻ ഇംഗ്ലീഷ്). Retrieved 2021-03-12.
- ↑ Staff, N. O. W. (2021-03-02). "COVID-19: Raccoon bites spike in Toronto during pandemic; Ontario reports fewer than 1,000 cases". NOW Magazine. Archived from the original on 2021-03-05. Retrieved 2021-03-12.
- ↑ "Next summer before fans pack arenas for sporting events and concerts: Toronto-area doctor". Ottawa (in ഇംഗ്ലീഷ്). 2020-04-13. Retrieved 2021-03-12.
- ↑ "Doctors Bash Doug Ford's COVID-19 Vaccine Rollout". www.vice.com (in ഇംഗ്ലീഷ്). Retrieved 2021-03-12.
- ↑ "Ontario's health minister Christine Elliott doesn't acknowledge deaths in daily COVID-19 Twitter updates. One expert says it may not be as surprising as it seems". thestar.com (in ഇംഗ്ലീഷ്). 2021-01-11. Retrieved 2021-03-12.
- ↑ "Mandatory mask policies raise accessibility concerns for vulnerable populations". CityNews Ottawa (in ഇംഗ്ലീഷ്). Retrieved 2021-03-12.
- ↑ "As public spaces begin to mandate face masks, studies show they prevent infections". Coronavirus (in ഇംഗ്ലീഷ്). 2020-06-11. Retrieved 2021-03-12.
- ↑ "Coronavirus: Doctors call Ford government's long-term care home approach 'reactionary at best' | Watch News Videos Online". Global News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-03-12.
- ↑ "Ontario's long-term care sector is in a grave humanitarian crisis". Healthy Debate (in അമേരിക്കൻ ഇംഗ്ലീഷ്). 26 January 2021. Retrieved 2021-03-12.
- ↑ "Ontario health experts demand province abolish for-profit long-term care | CBC News". CBC (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-03-12.
- ↑ "Canadian doctors more tired, anxious due to COVID-19: survey". Abbotsford News (in അമേരിക്കൻ ഇംഗ്ലീഷ്). 2021-03-11. Retrieved 2021-03-12.
- ↑ "Survey finds Canadian doctors fatigued by slow vaccine rollout". Pique Newsmagazine (in ഇംഗ്ലീഷ്). Retrieved 2021-03-12.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Wondering how and when to book your COVID vaccine? Your family doctor has the same questions, please don't call them yet". thestar.com (in ഇംഗ്ലീഷ്). 2021-02-22. Retrieved 2021-03-12.
- ↑ DiMatteo, Enzo (2021-03-05). "Ontario's COVID lockdown catch-22". NOW Magazine. Archived from the original on 2021-03-10. Retrieved 2021-03-12.
- ↑ Daflos, Penny (2020-05-20). "Provincial and federal officials encourage masks in close quarters". British Columbia (in ഇംഗ്ലീഷ്). Retrieved 2021-03-12.
- ↑ "Transcript: The Great COVID-19 Mask Debate | Jun 10, 2020 | TVO.org". www.tvo.org. Retrieved 2021-03-12.
- ↑ "The Great COVID-19 Mask Debate". TVO.org (in ഇംഗ്ലീഷ്). Retrieved 2021-03-12.