ജെനീലിയ വയലോസിയ
ചെടിയുടെ ഇനം
ഒരു ഇരപിടിയൻ സസ്യമാണ് ജെനീലിയ വയലോസിയ (Genlisea violacea). ഇതിന്റെ ഇലകൾക്ക് സ്വയം അനങ്ങാനുള്ള ശേഷിയുണ്ട്
ജെനീലിയ വയലോസിയ Genlisea violacea | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Subgenus: | |
Species: | G. violacea
|
Binomial name | |
Genlisea violacea A.St.-Hil. (1833)
| |
Synonyms | |
|
ഇര പിടിക്കുന്ന വിധം
തിരുത്തുകഇലയിലാണ് ഈ സസ്യത്തിന്റെ ദഹനരസം, ഈ സസ്യത്തിന്റെ ഇലയിൽ പ്രാണികൾ വന്ന് ഇരിക്കുമ്പോൾ ഇല ചുളുങ്ങി കുഴൽ പോലൊയാകുന്നു. പ്രാണികൾക്ക് രക്ഷപ്പെടാൻ വഴിയില്ലാതെയാകും. ദഹനരസം പ്രാണികളെ ദഹിപ്പിക്കുന്നു