ജൂൾസ് വിജിഡൻബോഷ് ബ്രിഡ്ജ്
ജൂൾസ് വിജിഡൻബോഷ് ബ്രിഡ്ജ് (Dutch: Jules Wijdenboschbrug),സുരിനാം പാലം എന്നും അറിയപ്പെടുന്നു., കോമ്മെവിജിനേ ജില്ലയിൽ തലസ്ഥാനമായ പരമാരിബൊയ്ക്കും മിർസോർഗിനും ഇടയിൽ സുരിനാം നദിയുടെ മുകളിലൂടെ കടന്നുപോകുന്ന ഈ പാലം ബോസ്ജെ ബ്രഗ് എന്ന് പ്രാദേശികമായി അറിയപ്പെടുന്നു. ഈസ്റ്റ്-വെസ്റ്റ് ലിങ്കിന്റെ ഭാഗമായ ഈ പാലം[1] മുൻ പ്രസിഡന്റ് ജൂൾസ് വിജിഡൻബോഷ് ആണ് പേരിട്ടത്. ഡച്ച് കൺസ്ട്രക്ടർ ബാളസ്റ്റ്-നെഥാം ആണ് ഈ പാലം നിർമ്മിച്ചത്. ഈ പാലത്തിൽ 1504 മീറ്റർ നീളമുള്ള രണ്ട് പാതകൾ ഉണ്ട്, 2000 മേയ് 20 ന് ജൂൾസ് വിജിഡൻബോഷ് ബ്രിഡ്ജ് തുറക്കപ്പെട്ടു.
Jules Wijdenbosch Bridge | |
---|---|
Coordinates | 5°48′20″N 55°09′45″W / 5.80556°N 55.1625°W |
Carries | 2-lane wide highway (East-West Link) |
Crosses | Suriname river |
Locale | North Suriname |
മറ്റു പേര്(കൾ) | Suriname Bridge |
സവിശേഷതകൾ | |
മൊത്തം നീളം | 1,504 മീറ്റർ (4,934 അടി) |
Longest span | 155 മീറ്റർ (509 അടി) |
ചരിത്രം | |
തുറന്നത് | 20 May 2000 |
ചിത്രശാല
തിരുത്തുകഇതും കാണുക
തിരുത്തുകJules Wijdenbosch Bridge എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
തിരുത്തുക- ↑ Nickerie.net - Asfaltering weg naar South Drain