സുരിനാം നദി (Dutch: Surinamerivier) സുരിനാമിലൂടെ 480 കിലോമീറ്റർ നീളത്തിൽ ഒഴുകുന്നു. ഇതിന്റെ ഉറവിടങ്ങൾ ഗയാന ഹൈലാൻഡ്സിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വിൽഹെൽമിന പർവ്വതവും ഈലെർട്സ് ഡി ഹാൻ പർവതനിരകളും (അവിടെ ഇത് ഗ്രാൻ റിയോ എന്നറിയപ്പെടുന്നു) ആണ്. ബ്രോക്കോപ്പൊൻഡോ, ബെർഗ് എൻ ദൽ എന്നീ നഗരങ്ങളിലെ റിസർവോയറിനു താഴെയായി നദി ഒഴുകുന്നു. ക്ലാസ്സ്ക്രീക്, നിയൂവ്-ലോംബെ എന്നീ കുടിയേറ്റ കമ്മ്യൂണിറ്റിയിലൂടെയും ജോടൻസാവന്നെ, കരോളിന, ഓർണമിബോ, ഡംബ്ബർഗ് എന്നിവിടങ്ങളിലൂടെയും മീർസോർഗിന്റെ വലതു തീരത്തുകൂടെ ഒഴുകി തലസ്ഥാനമായ പരമാരിബൊയുടെ ഇടത് തീരത്തുകൂടെ ഒഴുകി എത്തുന്നു.

Map of the Suriname River in 1877 by G.P.H. Zimmerman.

ചിത്രശാലതിരുത്തുക

കുറിപ്പുകൾതിരുത്തുക

അവലംബംതിരുത്തുക

Notes
Bibliography
"https://ml.wikipedia.org/w/index.php?title=സുരിനാം_നദി&oldid=3199686" എന്ന താളിൽനിന്ന് ശേഖരിച്ചത്