ജൂലി ബെൻസ്
ജൂലി ബെൻസ് (ജനനം: മെയ് 1, 1972) ബഫി ദ വാമ്പയർ സ്ലേയർ (1997 - 2004) എന്ന ടെലിവിഷൻ പരമ്പരയിലെ ഡാർല, ഡെക്സറ്റർ (2006 - 2010) എന്ന പരമ്പരയിലെ റിത ബെന്നറ്റ് എന്നീ കഥാപാാത്രങ്ങളെ അവതരിപ്പിച്ചതിന്റെ പേരിൽ പ്രശസ്തയായ ഒരു അമേരിക്കൻ അഭിനേത്രിയാണ്. ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള 2006 ലെ സാറ്റലൈറ്റ് പുരസ്കാരം, മികച്ച സഹനടിക്കുള്ള 2009 സാറ്റൺ പുരസ്കാരം എന്നിവ ലഭിച്ചിരുന്നു. ടെലിവിഷൻ പരമ്പരകളായ റോസ്‍വെൽ (1999-2000), ഡെസ്പെറെറ്റ് ഹൌസ്‍വൈവ്സ് (2010), നോ ഓർഡിനറി ഫാമിലി (2010-2011), എ ഗിഫ്റ്റ്ഡ് മാൻ (2011-2012), ഡിഫിയൻസ് (2013-2015), ഹവായ് ഫൈവ് -0 (2015-നിലവിൽ) തുടങ്ങിയവയിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ജോബ്രേക്കർ (1999), ദി ബ്രദേഴ്സ് (2001), റാംബോ, സാ V, പണിഷർ: വാർ സോൺ (2008), ദി ബോണ്ടോക് സെയ്ൻസ് II: ഓൾ സെയിന്റ്സ് ഡേ (2009), ബെഡ്റൂംസ് (2010) തുടങ്ങിയവയാണ അവർ വേഷമിട്ട പ്രധാന ചലച്ചിത്രങ്ങൾ.
ജൂലി ബെൻസ് | |
---|---|
ജനനം | ജൂലി മേരി ബെൻസ് മേയ് 1, 1972 Pittsburgh, Pennsylvania, United States |
കലാലയം | New York University |
തൊഴിൽ | Actress |
സജീവ കാലം | 1990–present |
ജീവിതപങ്കാളി(കൾ) | Rich Orosco
(m. 2012) |
ജീവിതരേഖ
തിരുത്തുകജൂലി മേരി ബെൻസ്,[1] പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ[2] ജനിക്കുകയും മുറിസ്‍വില്ലെയിൽ വളരുകയും ഫ്രാങ്ക്ലിൻ റീജ്യണൽ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[3] അവളുടെ മാതാവ് ജൊവാന്നെ മേരി (മുമ്പ്, സീമില്ലർ) ഒരു ഫിഗർ സ്കേറ്റിംഗ് താരവും പിതാവ് ജോർജ് ബെൻസ് ജൂനിയർ പിറ്റ്സ്ബർഗിൽ ഒരു സർജനുമായിരുന്നു.[4] ബെൻസിന് രണ്ട് വയസ്സുള്ളപ്പോൾ കുടുംബം മൂറിസ്‍വില്ലെയിൽ താമസമാരംഭിക്കുകയും മൂന്ന് വയസ് പ്രായമുള്ളപ്പോൾ ഐസ് സ്കേറ്റിംഗ് പരിശീലിക്കുകയും ചെയ്തു.[5] 1988 ലെ യുഎസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ജൂനിയർ ഐസ് ഡാൻസിംഗ് വിഭാഗത്തിൽ അവർ സ്കേറ്റിംഗ് പങ്കാളി ഡേവിഡ് ഷില്ലിംഗിനൊപ്പം മത്സരിക്കുകയും പതിമൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.[6][7] ബെൻസിനു പതിനാലു വയസ്സുള്ളപ്പോൾ, അവരുടെ വലതു കാലിൽ സമ്മർദ്ദം മൂലമുള്ള അസ്ഥിഭംഗം സംഭവിക്കുകയും ഒരു ഇടവേളയുണ്ടാകുകയും ചെയ്തു.[8]
അഭിനയരംഗം
തിരുത്തുകസിനിമ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1990 | Two Evil Eyes | Betty | Segment: "The Black Cat" |
1996 | Black Sheep | Dancing Blonde Woman | Uncredited[അവലംബം ആവശ്യമാണ്] |
1996 | Darkdrive | Julie Falcon | |
1997 | ഈറ്റിംഗ് ലാസ് വെഗാസ് | Sheila | Short film |
1997 | Inventing the Abbotts | Co-ed | |
1997 | ആസ് ഗുഡ് ആസ് ഇറ്റ് ഗെറ്റ്സ് | Receptionist | |
1999 | Jawbreaker | Marcie Fox | |
1999 | ഡേർട്ട് മർച്ചന്റ് | Angie | |
2000 | Shriek If You Know What I Did Last Friday the Thirteenth | Barbara Primesuspect | Video |
2000 | ബാാഡ് ഗേൾസ് ഫ്രം വാലി ഹൈ | Danielle | |
2001 | ദ ബ്രദേർസ് | Jesse Caldwell | |
2003 | ദ മിഡ്ജറ്റ് സ്റ്റേയ്സ് ഇൻ ദ പികച്ചർ | A-List Actress | Short film |
2003 | George of the Jungle 2 | ഉർസുല സ്റ്റാൻഹോപ്, ക്യൂൻ ഓഫ് ദ ജംഗിൾ | Video |
2004 | ദ ലോംഗ് ഷോട്ട് | ആന്നി ഗാരെറ്റ് | |
2005 | 8mm 2 | ലിന് | Video |
2006 | കിൽ യുവർ ഡാർലിംഗ്സ് | കാതറൈൻ | |
2008 | റാംബോ | സാറാ മില്ലർ | |
2008 | Saw V | ബ്രിറ്റ് സ്റ്റെഡിസൺ | |
2008 | Punisher: War Zone | ആഞ്ചല ഡൊണറ്റെല്ലി | |
2009 | Kidnapping Caitlynn | കൈറ്റ്‍ലിൻ | Short film |
2009 | ദ ബൂണ്ടോക്ക് സെയിന്റ് II: ആൾ സെയിന്റ്സ് ഡേ | FBI Special Agent Eunice Bloom | |
2010 | ബെഡ്റൂംസ് | അന്ന | |
2011 | Ricochet | എലിസ് ലെയിർഡ് | |
2011 | Answers to Nothing | ഫ്രാങ്കി | |
2014 | Supremacy | ക്രിസ്റ്റൻ | |
2015 | Circle | പത്നി | |
2015 | Life on the Line | കാർലൈൻ | |
2016 | Havenhurst | Jackie |
ടെലിവിഷൻ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1991–1992 | Hi Honey, I'm Home! | Babs Nielson | 14 episodes |
1994 | Married... with Children | Sascha | Episode: "Field of Screams" |
1995 | Barefoot Executive, TheThe Barefoot Executive | Sexy Woman | TV movie remake |
1995 | Crosstown Traffic | Unknown role | Unaired pilot[അവലംബം ആവശ്യമാണ്] |
1995 | Empire | Christine Lambert | Unaired pilot[അവലംബം ആവശ്യമാണ്] |
1995 | Hang Time | Linda Cantrell | Episode: "Earl Makes the Grade" |
1995 | High Tide | Joanna Craig | Episode: "Sea No Evil" |
1995 | Step by Step | Tawny | Episode: "The Wall" |
1996 | Boy Meets World | Bianca | Episode: "City Slackers" |
1996 | Hearts Adrift | Christy | Television film |
1996 | Diagnosis: Murder | Julie Miller | Episode: "Murder on Thin Ice" |
1996 | Sliders | Jenny Michener | Episode: "The Electric Twister Acid Test" |
1996 | Single Guy, TheThe Single Guy | Cranberries Girl | Episode: "Love Train" |
1997 | Veronica's Video | Heidi | Unaired pilot[അവലംബം ആവശ്യമാണ്] |
1997 | Walton Easter A Walton Easter | Jeannie | Uncredited[അവലംബം ആവശ്യമാണ്] |
1997 | Big Easy, TheThe Big Easy | Roxanne | Episode: "BeGirled" |
1997 | Fame L.A. | Vanessa | Episode: "The Beat Goes On" |
1997–2000 | Buffy the Vampire Slayer | Darla | 5 episodes |
1998 | Ask Harriet | Joplin Russell | 7 episodes |
1998 | Conrad Bloom | Julie | Episode: "The Rebound Guy" |
1999 | Payne | Breeze O'Rourke | 9 episodes |
1999 | King of Queens, TheThe King of Queens | Julie Patterson | Episode: "Train Wreck" |
1999–2000 | Roswell | Kathleen Topolsky | 7 episodes |
2000 | Satan's School for Girls | Alison Kingsley | Television film (ABC) |
2000 | Good Guys/Bad Guys | Unknown role | Unaired pilot[അവലംബം ആവശ്യമാണ്] |
2000–2004 | Angel | Darla | 20 episodes |
2002 | Glory Days | Ellie Sparks | Unaired pilot[അവലംബം ആവശ്യമാണ്] |
2002 | Taken | Kate Keyes | 2 episodes |
2002 | She Spies | Elaine | Episode: "Spies vs. Spy" |
2002 | Peacemakers | Miranda Blanchard | Episode: "The Witness" |
2002 | Coupling | Amanda | Episode: "Decatur Guy" |
2004 | Long Shot: Believe in Courage, TheThe Long Shot: Believe in Courage | Annie Garrett | Television film (Hallmark) |
2004 | NCIS | Denise Johnson | Episode: "A Weak Link" |
2004 | Oliver Beene | Cigarette Girl | Episode: "Idol Chatter" |
2005 | Locusts: The 8th Plague | Vicky | Television film (Syfy) |
2005 | Lackawanna Blues | Laura | Television film (HBO) |
2006 | Supernatural | Layla Rourke | Episode: "Faith" |
2006 | CSI: Miami | Hayley Gordon | Episode: "Deviant" |
2006 | CSI: Crime Scene Investigation | Heidi Wolff | Episode: "Time of Your Death" |
2006 | Circle of Friends | Maggie | Television film (Lifetime Movies) |
2006–2009 | Dexter | Rita Bennett | 49 episodes
Won – Saturn Award for Best Supporting Actress on Television Satellite Award for Best Supporting Actress – Series, Miniseries or Television FilmNominated – Screen Actors Guild Award for Outstanding Performance by an Ensemble in a Drama Series |
2007 | Law & Order | Dawn Sterling | Episode: "Church" |
2009 | Held Hostage | Michelle Estey | Television film (Lifetime) |
2009 | Uncorked | Johnny Prentiss | Television film (Hallmark) |
2010 | Desperate Housewives | Robin Gallagher | 5 episodes |
2010–2011 | No Ordinary Family | Stephanie Powell | Main role (20 episodes) |
2011 | Royal Pains | Elyse | Episode: "An Apple a Day" |
2011–2012 | Gifted Man, AA Gifted Man | Christina Holt | Recurring; 7 episodes |
2012 | Middle Ages | Unknown role | Unaired pilot[അവലംബം ആവശ്യമാണ്] |
2013 | Sole Custody | Joey | Television film (Lifetime) |
2013 | Taken: The Search for Sophie Parker | Lt. Stevie Parker | Television film (Lifetime) |
2013–2015 | Defiance | Mayor Amanda Rosewater | Main role (39 episodes) |
2015 | Charming Christmas | Meredith Rossman | Television film (Hallmark) |
2015–2017 | Hawaii Five-0 | Inspector Abby Dunn | Recurring; 12 episodes |
2017 | Training Day | Holly Butler | 7 Episodes |
Christmas Homecoming | Amanda | Television film (Hallmark Movies & Mysteries) |
- ↑ "Julie Benz - 26 Public Records Found". www.instantcheckmate.com.
- ↑ "Julie Benz: Biography". TV Guide. CBS Interactive Inc. Retrieved February 26, 2014.
- ↑ Owen, Rob (February 20, 1999). "Gaining recognition". Pittsburgh Post-Gazette. Retrieved February 26, 2014.
- ↑ Owen, Rob (2010-09-27). "Murrysville native Benz enjoys lighter, comedic role in 'Family' | Pittsburgh Post-Gazette". Post-gazette.com. Retrieved 2015-01-26.
- ↑ Debnam, Betty (April 2, 2004). "Meet Julie Benz". The Bryan Times. Retrieved February 26, 2014.
- ↑ "SMGFAN.com's Exclusive Interview with Julie Benz". SMGFan.com. November 11, 2003. Archived from the original on January 3, 2008. Retrieved February 26, 2014.
- ↑ "Hi Honey, Julie Benz is Back Home!". Pittsburgh Post-Gazette. August 3, 1991. Retrieved February 26, 2014.
- ↑ Owen, Rob (February 20, 1999). "Gaining recognition". Pittsburgh Post-Gazette. Retrieved February 26, 2014.