ജൂണോ (ബഹിരാകാശപേടകം)

(ജൂണോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലേക്കുള്ള നാസയുടെ ബഹിരാകാശ ദൗത്യമാണ് ജൂണോ.700 ബില്ല്യൻ ഡോളർ ചെലവു പ്രതീക്ഷിച്ചിരുന്ന ജൂണോ ദൗത്യം 2009 ഓടെ വിക്ഷേപിക്കുവാൻ പദ്ധതിയിട്ടിരുന്നു എങ്കിലും പിന്നീട് 2011 ഓഗസ്റ്റിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ജൂൺ 2011 ലെ കണക്കുകൾ പ്രകാരം ജൂണോയുടെ മൊത്തം ചെലവ് 1.1 ബില്ല്യൻ ഡോളറാണ്.[3] 2011 ഓഗസ്റ്റ്‌ 5ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നാണ് ജൂണോയെ വിക്ഷേപിച്ചത്.ഈ ബഹിരാകാശ പേടകം വിക്ഷേപിക്കുന്നതിന്റെ പ്രധാന ഉദ്ദ്യേശ്യം ആ ഗ്രഹത്തിന്റെ സങ്കലനം, ഉപരിതല ഗുരുത്വാകർഷണം, കാന്തഗുണം എന്നിവയെക്കുറിച്ച് പഠിക്കുക എന്നതാണ്.[4] 2016 ജൂലൈ 05 ന് ജൂനോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി[5]

ജൂണോ
Juno at Jupiter
"ജൂണോ" വ്യാഴത്തിലേക്ക്‌ : ചിത്രകാരന്റെ ഭാവനയിൽ
സംഘടനനാസ
ഉപയോഗലക്ഷ്യംഓർബിറ്റർ
Flyby ofEarth
ഭ്രമണപഥത്തിൽ എത്തിയ ദിവസംഓഗസ്റ്റ്‌ 2016[1]
ഭ്രമണപഥം33
വിക്ഷേപണ തീയതിഓഗസ്റ്റ് 5, 2011 (2011-08-05)
പിന്നിട്ടത് :

13 years, 4 months and

29 days
വിക്ഷേപണ വാഹനംഅറ്റ്‌ലസ് V 551 (AV-029)
വിക്ഷേപണസ്ഥലംSLC-41, Cape Canaveral, Florida
പ്രവർത്തന കാലാവധി6 ഭൗമ വർഷങ്ങൾ (വ്യാഴത്തിലെക്കുള്ള സഞ്ചാരം : 5 വർഷങ്ങൾ, ഗവേഷണം : 1 വർഷം)
HomepageSWRI, NASA
പിണ്ഡം3,625 കിലോഗ്രാം[1]
ബാറ്ററിTwo 55 amp-hour Lithium-Ion[2]
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
Periapsis4300 കിലോമീറ്റർ
Instruments
Main instrumentsMicrowave radiometer, Jovian Infrared Auroral Mapper, Advanced Stellar Compass, Jovian Auroral Distribution Experiment, Jovian Energetic Particle Detector Instrument, Radio and Plasma Wave Sensor, Ultraviolet Imaging Spectrograph, JunoCam
Imaging resolution(JunoCam) 15 km/pixel
Transponders
Transponders4 (2 X-band, 2 Ka-band)
  1. 1.0 1.1 "Juno Mission to Jupiter" (PDF). NASA. 04/09. p. 2. Archived from the original (PDF) on 2020-04-06. Retrieved April 5, 2011. {{cite web}}: Check date values in: |date= (help)
  2. "Juno Spacecraft Information – Power Distribution". Spaceflight 101. 2011. Archived from the original on നവംബർ 25, 2011. Retrieved ഓഗസ്റ്റ് 6, 2011.
  3. Cureton, Emily Jo (ജൂൺ 9, 2011). "Scientist with area ties to study Jupiter up close and personal". Big Bend Now. Archived from the original on നവംബർ 25, 2011. Retrieved ജൂലൈ 17, 2011.
  4. Dunn, Marcia. "NASA probe blasts off for Jupiter after launch-pad snags". MSN.
  5. "NASA's Juno space probe arrives at giant planet". Archived from the original on ജൂലൈ 5, 2016. Retrieved ജൂലൈ 5, 2016.
"https://ml.wikipedia.org/w/index.php?title=ജൂണോ_(ബഹിരാകാശപേടകം)&oldid=4108574" എന്ന താളിൽനിന്ന് ശേഖരിച്ചത്