ജുനാഗഡ് കോട്ട
രാജസ്ഥാനിലെ ബിക്കാനീർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ജുനാഗഡ് കോട്ട. ഈ കോട്ട യഥാർത്ഥത്തിൽ "ചിന്താമണി" എന്നാണ് അറിയപ്പെട്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജുനാഗഡ് അല്ലെങ്കിൽ "ഓൾഡ് ഫോർട്ട്" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. താർ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്കു ചുറ്റുമായാണ് ബിക്കനീർ നഗരം രൂപപ്പെട്ടിരിക്കുന്നത്. 1589 ൽ ബിക്കാനീർ ചക്രവർത്തി ആയിരുന്ന രാജാ റായി സിങിന്റെ മന്ത്രിയായ കരൺ ചന്ദിന്റെ മേൽനോട്ടത്തിലാണ് ജുനഗർ കോട്ട നിർമ്മിച്ചത്.[1][2][3]
Junagarh Fort | |
---|---|
Bikaner, India | |
Front view of Junagarh Fort architecture | |
Coordinates | 28°01′N 73°19′E / 28.02°N 73.32°E |
തരം | Fort |
Site information | |
Controlled by | Government of Rajasthan |
Open to the public |
Yes |
Site history | |
Built | 1589-1594 |
നിർമ്മിച്ചത് | Karan Chand under Raja Rai Singh of Bikaner |
Materials | Red sandstones (Dulmera) and marbles (including Carrara) |
അവലംബം
തിരുത്തുക- ↑ Michell p. 222
- ↑ Ring pp. 129-33
- ↑ "History". National Informatics centre, Bikaner district. Archived from the original on 2009-12-12. Retrieved 2009-12-07.