ജീൻ ആർതർ
അമേരിക്കന് ചലചിത്ര നടന്
1930-കളിലേയും 1940-കളിലേയും ഒരു പ്രധാന അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു ജീൻ ആർതർ (ജനനം: ഗ്ലാഡിസ് ജോർജ്ജിയാന ഗ്രീൻ, ഒക്ടോബർ 17, 1900 - ജൂൺ 19, 1991)[1]. അക്കാലത്ത് മി. ഡീഡ്സ് ഗോസ് ടു ടൌൺ (1936), യു കാണ്ട് ടേക് ഇറ്റ് വിത് യൂ (1938), മി. സ്മിത് ഗോസ് ടു വാഷിംഗ്ടൺ (1939) എന്നിങ്ങനെ മൂന്നു ഫ്രാങ്ക് കപ്ര ചിത്രങ്ങളിൽ ആർതർ അഭിനയിക്കുകയും "ദൈനംദിന നായിക" എന്ന പദവിയ്ക്ക് അർഹയാകുകയും ചെയ്തു. ദ മോർ ദ മെരിയർ (1943) എന്ന ചിത്രത്തിലെ അഭിനയത്തിന് ജീൻ ആർതർ മികച്ച നടിക്കുള്ള 1944 ലെ അക്കാദമി അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[2]
ജീൻ ആർതർ | |
---|---|
ജനനം | ഗ്ലാഡിസ് ജോർജിയാന ഗ്രീൻ ഒക്ടോബർ 17, 1900 പിറ്റ്സ്ബർഗ്ഗ്, ന്യൂയോർക്ക്, യു.എസ്. |
മരണം | ജൂൺ 19, 1991 കാർമൽ, കാലിഫോർണിയ, യു.എസ്. | (പ്രായം 90)
മരണ കാരണം | ഹൃദയസ്തംഭനം |
തൊഴിൽ | നടി |
സജീവ കാലം | 1923–75 |
ജീവിതപങ്കാളി(കൾ) | ജൂലിയൻ ആങ്കർ (m. 1928–1928)ഫ്രാങ്ക് റോസ്, Jr.
(m. 1932; div. 1949) |
മാതാപിതാക്ക(ൾ) | ജൊഹാന്ന അഗസ്റ്റ നെൽസൺ ഹുബർട്ട് സിഡ്നി ഗ്രീൻ |
വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1923 | കാമിയോ കിർബി | Ann Playdell | |
1923 | സംബഡി ലയിഡ് | Short subject | |
1923 | സ്പ്രിംഗ് ഫീവർ | Short subject | |
1924 | കേസ് ഡിസ്മിസ്ഡ് | Short subject | |
1924 | ദ പവർഫുൾ ഐ | Short subject | |
1924 | വൈൻ ഓഫ് യൂത്ത് | Automobile Reveler | Uncredited role |
1924 | ദ അയൺ ഹോർസ് | Reporter | Uncredited role |
1924 | ഫാസ്റ്റ് ആൻറ് ഫിയർലെസ് | Mary Brown | |
1924 | ബിഫ് ബാംഗ് ബഡ്ഡി | Bonnie Norton | |
1924 | ബിംഗിൻ' ഹോം ദ ബാക്കൺ | Nancy Norton | |
1924 | തണ്ടറിംഗ് റൊമാൻസ് | Mary Watkins | |
1924 | ട്രാവലിൻ' ഫാസ്റ്റ് | Betty Conway | |
1925 | സെവൻ ചാൻസസ് | Receptionist at country club | Uncredited role |
1925 | ദ ഡ്രഗ സ്റ്റോർ കൌബോയ് | Jean | |
1925 | ദ ഫൈറ്റിംഗ് സ്മൈൽ | Rose Craddock | |
1925 | ടീയെറിൻ' ലൂസ് | Sally Harris | |
1925 | എ മാൻ ഓഫ് നെർവ് | Loria Gatlin | |
1925 | ഹുറിക്കൻ ഹോർസ്മാൻ | June Mathews | |
1925 | തണ്ടറിംഗ് ത്രൂ | Ruth Burroughs | |
1926 | അണ്ടർ ഫയർ | Margaret Cranston | |
1926 | ദ റോറിംഗ് റൈഡർ | Mary Watkins | as Miss Jean Arthur |
1926 | ബോൺ ടു ബാറ്റിൽ | Eunice Morgan | |
1926 | ദ ഫൈറ്റിംഗ് ചീറ്റ് | Ruth Wells | |
1926 | എയിറ്റ്-സിലിണ്ടർ ബുൾ | Short subject | |
1926 | ദ മാഡ് റേസർ | Short subject | |
1926 | ഡബിൾ ഡേറിംഗ് | Marie Wells | |
1926 | ലൈറ്റ്നിംഗ് ബിൽ | Marie Denton | |
1926 | ട്വിസ്റ്റഡ് ട്രിഗ്ഗേർസ് | Ruth Regan | |
1926 | ദ കൌബോയ് കോപ് | Virginia Selby | |
1926 | ദ കോളജ് ബൂബ് | Angela Boothby | |
1926 | ദ ബ്ലോക്ക് സിഗ്നൽ | Grace Ryan | |
1927 | വിന്നേർസ് ഓഫ് ദ വൈൽഡേർനസ് | Bit Role | Uncredited role |
1927 | ഹസ്ബൻറ് ഹണ്ടേർസ് | Lettie Crane | |
1927 | ഹെല്ലോ ലഫായെറ്റ് | Short subject | |
1927 | ദ ബ്രോക്കൺ ഗേറ്റ് | Ruth Hale | |
1927 | ഹോർസ് ഷൂസ് | Miss Baker | |
1927 | ബിഗ്ഗർ ആൻറ് ബെറ്റർ ബ്ലോണ്ടെസ് | Short subject | |
1927 | ദ പൂവർ നട്ട് | Margie Blake | |
1927 | ദ മാസ്ക്ഡ് മെനേസ് | Faith | |
1927 | ഫ്ലൈയിംഗ് ലക്ക് | The Girl | |
1928 | വാൾഫ്ലവേർസ് | Sandra | |
1928 | ഈസി കം, ഈസി ഗോ | ||
1928 | വാമിംഗ് അപ്പ് | Mary Post | first sound feature for Paramount Pictures |
1928 | ബ്രദർലി ലൌ | Mary | |
1928 | സിൻസ് ഓഫ് ദ ഫാദേർസ് | Mary Spengler | |
1929 | ദ കാനറി മർഡർ കേസ് | Alice LaFosse | |
1929 | സ്റ്റെയേർസ് ഓഫ് സാൻറ് | Ruth Hutt | |
1929 | ദ മിസ്റ്റീരിയസ് ഡോ. ഫു മഞ്ചു | Lia Eltham | |
1929 | ദ ഗ്രീനെ മർഡർ കേസ് | Ada Greene | |
1929 | ദ സാറ്റർഡേ നൈറ്റ് കിഡ് | Janie | Alternative title: Love 'Em and Leave 'Em |
1929 | ഹാഫ് വേ ടു ഹെവൻ | Greta Nelson | |
1930 | സ്ട്രീറ്റ് ഓഫ് ചാൻസ് | Judith Marsden | |
1930 | യങ് ഈഗിൾസ് | Mary Gordon | |
1930 | പാരമൌണ്ട് ഓൺ പരേഡ് | Sweetheart (Dream Girl/In a Hospital) | |
1930 | ദ റിട്ടേൺ ഓഫ് ഡോ. ഫു മഞ്ചു. | Lia Eltham | |
1930 | ഡേഞ്ചർ ലൈറ്റ്സ് | Mary Ryan | |
1930 | ദ സിൽവർ ഹോർഡെ | Mildred Wayland | |
1931 | ദ ഗാംഗ് ബസ്റ്റർ | Sylvia Martine | |
1931 | ദ വർച്ച്വസ് ഹസ്ബൻറ് | Barbara Olwell | |
1931 | ദ ലോയേർസ് സീക്രട്ട് | Beatrice Stevens | |
1931 | എക്സ്-ബാഡ് ബോയ്സ് | Ethel Simmons | |
1933 | ദ പാസ്റ്റ് ഓഫ് മേരി ഹോംസ് | Joan Hoyt | |
1933 | ഗെറ്റ് ദാറ്റ് വീനസ് | Margaret Rendleby | |
1934 | വേൾപൂൾ | Sandra Morrison | |
1934 | ദ മോസ്റ്റ് പ്രെഷ്യസ് തിംഗ് ഇൻ ലൈഫ് | Ellen Holmes, aka Biddy, Babe | |
1934 | ദ ഡിഫൻസ് റെസ്റ്റ്സ് | Joan Hayes | |
1935 | ദ ഹോൾ ടൌൺസ് ടോക്കിംഗ് | Wilhelmina "Bill" Clark | Alternative title: Passport to Fame |
1935 | പാർട്ടി വയർ | Marge Oliver | |
1935 | പബ്ലിക് ഹീറോ നം. 1 | Maria Theresa "Terry" O'Reilly | |
1935 | ഡയമണ്ട് ജീം | Jane Matthews/Emma | |
1935 | ദ പബ്ലിക് മെനേസ് | Cassie Nicholls | |
1935 | ഇഫ് യൂ കുഡ് ഒൺളി കുക്ക് | Joan Hawthorne | |
1936 | മി. ഡീഡ്സ് ഗോസ് ടു ടൌൺ | Louise "Babe" Bennett | |
1936 | ദ എക്സ് മിസസ് ബ്രാഡ്ഫോർഡ് | Paula Bradford | |
1936 | അഡ്വഞ്ചർ ഇൻ മൻഹാട്ടൻ | Claire Peyton | Alternative title: Manhattan Madness |
1936 | ദ പ്ലെയിൻസ്മാൻ | Calamity Jane | |
1936 | മോർ ദാൻ എ സെക്രട്ടറി | Carol Baldwin | |
1937 | ഹിസ്റ്ററി ഈസ് മെയ്ഡ് അറ്റ് നൈറ്റ് | Irene Vail | |
1937 | ഈസി ലിവിംഗ് | Mary Smith | |
1938 | യൂ കാണ്ട് ടേക് ഇറ്റ് വിത്ത് യൂ | Alice Sycamore | |
1939 | ഒൺളി എഞ്ചൽസ് ഹാവ് വിംഗ്സ് | Bonnie Lee | |
1939 | മി. സ്മിത്ത് ഗോസ് ടു വാഷിംഗ്ടൺ | Clarissa Saunders | |
1940 | ടൂ മേനി ഹസ്ബൻറ്സ് | Vicky Lowndes | Alternative title: My Two Husbands |
1940 | അരിസോണ | Phoebe Titus | |
1941 | ദ ഡെവിൾ ആൻറ് മിസ് ജോൺസ് | Mary Jones | |
1942 | ദ ടോക് ഓഫ് ദ ടൌൺ | Miss Nora Shelley | |
1943 | ദ മോർ ദ മെറിയർ | Constance "Connie" Milligan | Nominated—Academy Award for Best Actress |
1943 | എ ലേഡി ടേക്സ് എ ചാൻസ് | Molly J. Truesdale | Alternative title: The Cowboy and the Girl |
1944 | ദ ഇംപേഷ്യൻറ് യേർസ് | Janie Anderson | |
1948 | എ ഫോറിൻ അഫയർ | Congresswoman Phoebe Frost | |
1953 | ഷെയിൻ | Marian Starrett |
Year | Title | Role | Notes |
---|---|---|---|
1965 | ഗൺസ്മോക്ക് | ജൂലി ബ്ലെയിൻ | 1 episode |
1966 | ദ ജീൻ ആർതർ ഷോ | പട്രീഷ്യ മാർഷൽ | 11 episodes |
അവലംബം
തിരുത്തുക- ↑ "Jean Arthur | American actress". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2017-10-22.
- ↑ "The 16th Academy Awards". Academy of Motion Picture Arts and Sciences. Archived from the original on 15 July 2015. Retrieved 15 July 2015.