ജീവകാരുണ്യപഞ്ചകം
ശ്രീനാരായണഗുരു 1914ൽ രചിച്ച കൃതിയാണ് ജീവകാരുണ്യപഞ്ചകം . തിരുക്കുറളിലെ ചില ആശയങ്ങൾ ഉൾക്കൊള്ളുന്ന കൃതിയാണിത്. സഹജീവികളോടുള്ള കാരുണ്യം ജീവിതത്തിൽ പ്രതിഫലിക്കുമ്പോൾ, ജീവികളെ കൊന്നുതിന്നാനുള്ള പ്രേരണ സ്വയം ഇല്ലാതായിത്തീരുന്നതും മാംസാഹാരം എത്ര നിഷിദ്ധമാണെന്നതും കാണിക്കുന്ന ചെറുകൃതിയാണിത്.
“ | എല്ലാവരുമാത്മസഹോദരരെ- ന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം |
” |
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ജീവകാരുണ്യപഞ്ചകം എന്ന താളിലുണ്ട്.
അവലംബം
തിരുത്തുക- ↑ "നൂറുവയസ്സ് തികഞ്ഞ ദൈവദശകം". www.mathrubhumi.com. Retrieved 5 ഏപ്രിൽ 2014.
{{cite web}}
:|first=
missing|last=
(help)[പ്രവർത്തിക്കാത്ത കണ്ണി]