വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മടക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മടക്കിമല . ഇവിടെ 39 ആൺ കുട്ടികളും 24 പെൺകുട്ടികളും അടക്കം 63 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

തിരുത്തുക

സ്വാതന്ത്ര്യ സമര സേനാനിയും വയനാട്ടിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ശ്രീ. ​​എം.ധർമ്മരാജയ്യരുടെ ശ്രമഫലമായി 1946 ഒക്ടോബറിൽ ബോർഡ് സ്കൂളായി മടക്കിമല ജി.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക

- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 4ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

തിരുത്തുക

മുൻ സാരഥികൾ

തിരുത്തുക

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സരസ്വതി കെ

നേട്ടങ്ങൾ

തിരുത്തുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക

വഴികാട്ടി

തിരുത്തുക

{{#multimaps:11.736983, 76.074789 |zoom=13}}

"https://ml.wikipedia.org/w/index.php?title=ജി_എൽ_പി_എസ്_മടക്കിമല&oldid=3777609" എന്ന താളിൽനിന്ന് ശേഖരിച്ചത്