ജി.എൻ. ഗോപാൽ
കേരളത്തിൽ നിന്നുള്ള ആദ്യ ചെസ്സ് ഗ്രാൻഡ്മാസ്റ്ററാണ് ഗീത നാരായണൻ ഗോപാൽ അഥവാ ജി.എൻ. ഗോപാൽ (ജനനം: 1989 മാർച്ച് 29, ആലുവ).
Geetha Narayanan Gopal | |
---|---|
മുഴുവൻ പേര് | Geetha Narayanan Gopal |
രാജ്യം | India |
ജനനം | 29 March 1989 Muvattupuzha, India | (35 വയസ്സ്)
സ്ഥാനം | Grandmaster |
ഫിഡെ റേറ്റിങ് | 2594 (ഡിസംബർ 2024) |
ഉയർന്ന റേറ്റിങ് | 2611 (July 2010) |
പത്താം വയസ്സ് മുതലാണ് അദ്ദേഹം ചെസ്സ് കളിക്കാൻ തുടങ്ങിയത്.2006-ൽ സംസ്ഥാന ചെസ്ചാമ്പ്യനായ അദ്ദേഹം 2007-ൽ ഇന്റർനാഷണൽ മാസ്റ്ററും തുടർന്ന് ഗ്രാൻ ഡ്‌മാസ്റ്ററും ആയി.
അവലംബം
തിരുത്തുകGeetha Narayanan Gopal എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.