ജി.എസ്.എൽ.വി.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ.) നിർമ്മിച്ച ഒരുതരം ഉപഗ്രഹവിക്ഷേപണറോക്കറ്റാണ് ജി.എസ്.എൽ.വി. (ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-GSLV or Geosynchronous Satellite Launch Vehicle). ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹമായ ഇൻസാറ്റ് വിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഈ റോക്കറ്റ് പ്രധാനമായും നിർമ്മിച്ചത്. ഇതിൽ ക്രയോജനിക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. മറ്റ് വിദേശറോക്കറ്റ് ഉപയോഗിച്ചുകൊണ്ടുള്ള ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹ വിക്ഷേപണരീതിക്ക് വിരാമമിടാനാണ് ജി.എസ്.എൽ.വി.യുടെ വിജയകരമായ വിക്ഷേപണങ്ങളിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
ജി.എസ്.എൽ.വി. ഡി5 റോക്കറ്റ് ജിസാറ്റ് 14 ഉപഗ്രഹവും വഹിച്ചുകൊണ്ട് കുതിച്ചുയരുന്നു | |
കൃത്യം | മീഡിയം ലിഫ്റ്റ് വിക്ഷേപണ സിസ്റ്റം |
---|---|
നിർമ്മാതാവ് | ഐ.എസ്.ആർ.ഓ. |
രാജ്യം | ഇന്ത്യ |
ഒരു വിക്ഷേപണത്തിനുള്ള ചെലവ് (2024) | Mk II ₹2.2 ശതകോടി ($36 ദശലക്ഷം) [1] |
Size | |
ഉയരം | 49 മീറ്റർ (161 അടി) |
വ്യാസം | 2.8 മീറ്റർ (9 അടി 2 ഇഞ്ച്) |
ദ്രവ്യം | 402,000 കിലോഗ്രാം (14,200,000 oz) |
സ്റ്റേജുകൾ | 3 |
പേലോഡ് വാഹനശേഷി | |
Payload to LEO |
5000 kg |
Payload to GTO |
2,000-തൊട്ട് 2,500 കിലോഗ്രാം (4,400- തൊട്ട് 5,500 lb)[2] |
വിക്ഷേപണ ചരിത്രം | |
സ്ഥിതി | സജീവം |
വിക്ഷേപണത്തറകൾ | സതീഷ് ധവാൻ |
മൊത്തം വിക്ഷേപണങ്ങൾ | 8 (6 Mk.I, 2 Mk.II) |
വിജയകരമായ വിക്ഷേപണങ്ങൾ | 3 (2 Mk.I, 1 Mk.II) |
പരാജയകരമായ വിക്ഷേപണങ്ങൾ | 4 (3 Mk.I, 1 Mk.II) |
പൂർണ്ണവിജയമല്ലാത്ത വിക്ഷേപണങ്ങൾ | 1 (Mk.I) |
ആദ്യ വിക്ഷേപണം | Mk.I: 18 ഏപ്രിൽ 2001 Mk.II: 15 ഏപ്രിൽ 2010 |
ബൂസ്റ്ററുകൾ (Stage 0) | |
എഞ്ചിനുകൾ | 1 L40H വികാസ് 2 |
തള്ളൽ | 680 കിലോന്യൂട്ടൺ (150,000 lbf) |
Specific impulse | 262 സെ |
Burn time | 160 സെക്കൻഡുകൾ |
ഇന്ധനം | N2O4/UDMH |
ഒന്ന് സ്റ്റേജ് | |
എഞ്ചിനുകൾ | 1 S139 |
തള്ളൽ | 4,700 കിലോന്യൂട്ടൺ (1,100,000 lbf) |
Specific impulse | 166 സെ |
Burn time | 100 സെക്കൻഡുകൾ |
ഇന്ധനം | HTPB (ഖര ഇന്ധനം) |
രണ്ട് സ്റ്റേജ് | |
എഞ്ചിനുകൾ | 1 GS2 Vikas 4 |
തള്ളൽ | 720 കിലോന്യൂട്ടൺ (160,000 lbf) |
Specific impulse | 295 സെ (2.89 kN·s/kg) |
Burn time | 150 സെക്കൻഡുകൾ |
ഇന്ധനം | N2O4/UDMH |
മൂന്ന് സ്റ്റേജ് (GSLV Mk.I) - 12KRB | |
എഞ്ചിനുകൾ | 1 KVD-1 |
തള്ളൽ | 69 കിലോന്യൂട്ടൺ (16,000 lbf) |
Specific impulse | 460 സെ (4.5 kN·s/kg) |
Burn time | 720 സെക്കൻഡുകൾ |
ഇന്ധനം | LOX/LH2 |
മൂന്ന് സ്റ്റേജ് (GSLV Mk.II) - CUS12 | |
എഞ്ചിനുകൾ | 1 CE-7.5 |
തള്ളൽ | 73.5 കിലോന്യൂട്ടൺ (16,500 lbf) |
Specific impulse | 454 സെക്കൻഡ് (4.45 km/s) |
Burn time | 720 സെക്കൻഡുകൾ |
ഇന്ധനം | LOX/LH2 |
ഇന്ത്യയുടെ മുൻകാല റോക്കറ്റ് ആയ പി.എസ്.എൽ.വി യുടെ നവീകരിച്ച രൂപമാണ് ജി.എസ്.എൽ.വി. പി.എസ്.എൽ.വി. യെ അപേക്ഷിച്ച് ഇതിൽ ഒരു ദ്രാവക സ്റ്റ്രാപ്പൺ ബൂസ്റ്റർ ക്രയോജനിക്ക് എഞ്ചിൻ മൂന്നാം ഘട്ടത്തിന് മുമ്പ് ഉപയോഗിക്കുന്നുണ്ട്.
പ്രത്യേകതകൾ
തിരുത്തുക- മൊത്തം ഉയരം: 49 മീ.
- ആകെ ഭാരം: 401 ടൺ
- ആകെ ഘട്ടങ്ങൾ: 3
- പ്രയോഗിക്കുന്നഭാരം: ഭൂമിയുടെ ഉപരിതലത്തിൽ:18-ഡിഗ്രി| 5,000 കി.ഗ്രാം, ശ്യൂന്യാകാശത്തിൽ : 2,200 കി.ഗ്രാം
- വിക്ഷേപണ ഭ്രമണപഥം: 180 x 36,000 കി.മീ. ഉയരത്തിൽ
താരതമ്യപ്പെടുത്താവുന്ന മറ്റു റോക്കറ്റുകൾ
തിരുത്തുകമറ്റുകണ്ണികൾ
തിരുത്തുകGeosynchronous Satellite Launch Vehicle എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ISRO GSLV Page Archived 2007-09-27 at the Wayback Machine.
- India in Space GSLV Page
- KVD-1 (12KRB) upper stage at Khrunichev Space Center Archived 2007-03-01 at the Wayback Machine.
- ↑ "Indian rocket GSLV D5 with indigenous cryogenic engine successfully launched". dnaindia. Retrieved 15 June 2014.
- ↑ ISRO GSLV Mark I & Mark II, Indian Space Research Organisation, 2008. Retrieved 2010-12-26.