ജി.എച്ച്.എസ്.എസ്. കുഞ്ചിത്തണ്ണി

ഇടുക്കി ജില്ലയിലെ സ്കൂൾ
(ജി.എച്ച്.എസ്.എസ് കുഞ്ചിത്തണ്ണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇടുക്കി ജില്ലയിൽ ദേവികുളം നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് കുഞ്ചിത്തണ്ണി. 1952 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.