എറണാകുളം ജില്ലയിലെ വെണ്ണലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. വെണ്ണല (ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വെണ്ണല). 1907ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. സംസ്ഥാന ഗവണ്മെന്റിന്റെ പാഠ്യക്രമമനുസരിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമാണ് ഇവിടെ അദ്ധ്യയനം നടത്തിപ്പോരുന്നത്.