ജിൽ സ്റ്റൈൻ (ജനനം May 14, 1950) ഒരു അമേരിക്കൻ ഭിഷ്വഗരയും സാമൂഹിക പ്രവർത്തകയുമാണ്. 2012ലെയും 2016ലെയും പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി നാമനിർദ്ദേശം ചെയ്തത് അവരെയാണ്. 2002-ലെയും 2010-ലെയും മസാച്യുസെറ്റ്സ് ഗവർണർ തിരഞ്ഞെടുപ്പിൽ മൽസരിച്ച് പരാജയപ്പെട്ടു.

ജിൽ സ്റ്റൈൻ
Jill Stein by Gage Skidmore.jpg
Personal details
Born
Jill Ellen Stein

(1950-05-14) മേയ് 14, 1950  (72 വയസ്സ്)
Chicago, Illinois, U.S.
Political partyGreen
Spouse(s)Richard Rohrer
Children2
EducationHarvard University (BA, MD)
Signature
WebsiteCampaign website

അവലംബങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജിൽ_സ്റ്റൈൻ&oldid=3705216" എന്ന താളിൽനിന്ന് ശേഖരിച്ചത്