ജിൻജ
കിഴക്കൻ ആഫ്രിക്കൻ സമൂഹത്തിലെ മൂന്നാമത്തെ വലിയ സമ്പന്ന പട്ടണമാണ്, ജിൻജ. [2][dubious ]
ജിൻജ ഐഡിന്ധ | |
---|---|
Coordinates: 00°25′24″N 33°12′14″E / 0.42333°N 33.20389°E | |
രാജ്യം | ഉഗാണ്ട |
മേഖല | കിഴക്കൻ മേഖല |
ഉപമേഖല | ബുസൊഗ |
ഉഗാൺറ്റയിലെ ജില്ലകൾ | ജിൻജ |
• മേയർ | (Muhammad Kezaala Baswale) |
(2014ലെ കണക്കെടുപ്പ്)[1] | |
• ആകെ | 72,931 |
സ്ഥാനം
തിരുത്തുകഉഗാണ്ടയുടെ കിഴക്കൻ മേഖലയിലെ ബുസൊഗ ഉപമേഖലയിലെ ജിൻജ ജില്ലയിലെ പട്ടണമാണ് ജിൻജ. കമ്പാലയിൽ നിന്ന് 81 കി.മീ. കിഴക്കാണ് ജിൻജ.[3]
വിക്ടോറിയ തടാകത്തിന്റെ വടക്കൻ തീരത്ത് വൈറ്റ് നൈലിന്റെ തുടക്കത്തിലാണ് ഈ പട്ടണം. [4]
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Smaller
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Profile
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Road Distance Between Kampala And Jinja With Map". Globefeed.com. Retrieved 23 February 2014.
- ↑ The Editors of Encyclopædia Britannica (13 January 2014). "Profile of Lake Victoria, East Africa". Britinnica.com. Retrieved 23 February 2015.
{{cite web}}
:|last=
has generic name (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള ജിൻജ യാത്രാ സഹായി