മലയാളചലച്ചിത്ര വേദിയിൽ ഒരു ഹ്രസ്വചിത്ര സംവിധായകനാണ് ജിത്തു കോളയാട്. അദ്ദേഹത്തിന്റെ സ്വദേശം കണ്ണൂർ ജില്ലയിലെ കോളയാട് ആണ്. അദ്ദേഹം ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മുതുകാട് മാജിക് അക്കാദമിയിൽ വീഡിയോ ഗ്രാഫർ ആയി പ്രവർത്തിക്കുന്നു.

ചലച്ചിത്രങ്ങൾ

തിരുത്തുക
  1. നീല നിറമുള്ള പട്ടങ്ങൾ
  2. ദ മദർ[1]
  3. മാജിക് ഓഫ് ഹാർമണി
  4. കാവേ പൊലി

പുരസ്കാരങ്ങൾ

തിരുത്തുക
  • ദ മദർ തിരുവന്തപുരത്ത് വച്ച് നടക്കുന്ന 2006 ലെ പതിനൊന്നാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2],.[3] കൂടാതെ 2007 ലെ

ഗോവ അന്താരാഷ്ട്ര ചലചിത്രോല്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമയ്ക്ക് 2009 ലെ സംസ്ഥാന ടെലിവിഷൻ അവാറ്ഡുകളിൽ ഏറ്റവും നല്ല സിനിമയ്ക്കും, ഏറ്റവും നല്ല സംവിധായകനും ഏറ്റവും നല്ല കഥക്കും,ഏറ്റവും മ്കച്ച രണ്ടാമത്തെ നടിക്കും, ഏറ്റവും നല്ല എഡിറ്റിങ്ങിനുമുള്ള പുരസ്കാരങ്ങൾ ലഭിച്ചു[4],. അല ചലചിത്രപുരസ്കാരം ഈ സിനിമക്ക് ലഭിച്ചു.

  • സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള 2010 ലെ സാമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു
  1. [1] Archived 2012-10-27 at the Wayback Machine. ചലചിത്രങ്ങളുടെ ലിസ്റ്റ്.
  2. iffk 2006 film list Archived 2011-09-30 at the Wayback Machine. iffk 2006 ചലചിത്രങ്ങളുടെ ലിസ്റ്റ്.
  3. iffk 2006 film list[പ്രവർത്തിക്കാത്ത കണ്ണി].
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-08. Retrieved 2011-12-23.
"https://ml.wikipedia.org/w/index.php?title=ജിത്തു_കോളയാട്&oldid=3804411" എന്ന താളിൽനിന്ന് ശേഖരിച്ചത്