ജിജി തോംസൺ
കേരളത്തിന്റെ 39-മത് ചീഫ് സെക്രട്ടറിയായി സ്‌ഥാനമേറ്റ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ജിജി തോംസൺ.
അധികാരങ്ങൾ
തിരുത്തുക- 2015 ഫെബ്രുവരി ഒന്നുമുതൽ - കേരളത്തിന്റെ ചീഫ് സെക്രട്ടറി
- 1991-ൽ കേരളത്തിലെ സിവിൽ സപ്ലൈസ് ഡയറക്ടർ
കേസുകൾ
തിരുത്തുക1991-92 കാലഘട്ടത്തിൽ നടന്ന പാമോയിൽ കേസിൽ അന്നത്തെ സിവിൽ സപ്ലൈസ് ഡയറക്ടറായിരുന്ന ജിജി തോംസൺ പ്രതിയാണ്.