ജിഗ്മ നംഗ്യാൽ വാങ്ചുക്ക് (ജനനം: ഫെബ്രുവരി 5, ഫെബ്രുവരി 5)[1][2]ഭൂട്ടാന്റെ രാജാവ് ജിഗ്മേ ഖെഷാർ നംഗ്യാൽ വാൻഗ്ചുക്കിന്റെ ആദ്യ സന്താനവും അനന്തരാവകാശിയുമാണ്. 2016 ഏപ്രിൽ 16 ന് അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടു.[3] ഈ പ്രഖ്യാപനത്തിനു മുൻപ് അദ്ദേഹം തെക്കേ ഗ്യാൽസിയായി അറിയപ്പെട്ടിരുന്നു. എന്നുവച്ചാൽ രാജകുമാരൻ എന്നർത്ഥം. അദ്ദേഹത്തിന്റെ ജനനത്തിനു മുൻപ്, അമ്മാവൻ പ്രിൻസ് ജീഗാൽ ഉഗീൻ, ജിഗ്മ ഖെസാർ നംഗ്യാൽ എന്ന രാജാവിന്റെ അനന്തരാവകാശി ആയിരുന്നു.

ജിഗ്മ നംഗ്യാൽ വാങ്ചുക്ക്
Druk Gyalsey of Bhutan
Crown Prince of Bhutan

പേര്
Jigme Namgyel Wangchuck
രാജവംശം Wangchuck
പിതാവ് Jigme Khesar Namgyel Wangchuck
മാതാവ് Jetsun Pema
Styles of
Jigme Namgyel Wangchuck
Reference styleHis Royal Highness
Spoken styleYour Royal Highness
Alternative styleDruk Gyalsey

ശീർഷകങ്ങളും സ്റ്റൈലുകളും

തിരുത്തുക
  • 5 February 2016 – present: His Royal Highness Crown Prince Jigme Namgyel Wangchuck, Druk Gyalsey (Dragon Prince) of Bhutan.[4]

കുടുംബപശ്ചാത്തലം

തിരുത്തുക


ഇതും കാണുക

തിരുത്തുക
  1. "His Royal Highness The Gyalsey is born". Kuensel. 6 February 2016. Retrieved 3 March 2016.
  2. Royal Ark
  3. "HRH The Gyalsey to be named on Zhabdrung Kuchoe". Retrieved 9 March 2016.
  4. "Moaf". Archived from the original on 2016-04-26. Retrieved 2018-05-25.
Jigme Namgyel Wangchuck
Born: 5 February 2016
Regnal titles
Lines of succession
First
Line of succession to the Bhutanese throne
1st position
പിൻഗാമി