ജിഗ്മെ ഖേസർ നാംഗ്യെൽ വാങ്ചുക്
ഭൂട്ടാനിലെ അഞ്ചാമത്തെയും ഇപ്പോൾ അധികാരത്തിലിരിക്കുന്നതുമായ രാജാവാണ് ജിഗ്മെ ഖേസർ നാംഗ്യെൽ വാങ്ചുക്. മുൻ രാജാവ് ജിഗ്മേ സിംഗ്യേ വാങ്ചൂക്കിന്റെ പുത്രനാണ്. 2006 ഡിസംബർ 9നാണ് ഇദ്ദേഹം അധികാരത്തിലേറിയത്.[അവലംബം ആവശ്യമാണ്] ഭൂട്ടാൻ രാജകുടുംബത്തിന്റെ നൂറാം വാർഷിക ദിനമായ 2008 നവംബർ 1നാണ് ഖേസറിന്റെ കിരീടധാരണം നടന്നത്.
ജിഗ്മെ ഖേസർ നാംഗ്യെൽ വാങ്ചുക് | |
---|---|
ഭരണകാലം | 9 ഡിസംബർ 2006 – present |
കിരീടധാരണം | 1 നവംബർ 2008 |
മുൻഗാമി | Jigme Singye Wangchuck |
Heir presumptive | Jigyel Ugyen Wangchuck |
Prime Ministers | |
ജീവിതപങ്കാളി | Jetsun Pema (2011–present) |
രാജവംശം | House of Wangchuck |
പിതാവ് | Jigme Singye Wangchuck |
മാതാവ് | Tshering Yangdon |
മതം | ബുദ്ധമതം |