ജിഎംഎം ഗ്രാമി
ജിഎംഎം ഗ്രാമി (GMM Grammy / Thai: จีเอ็มเอ็ม แกรมมี่) ബാങ്കോക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു തായ് വിനോദ, മാധ്യമ കൂട്ടായ്മയാണ്. 1983-ൽ രേവത് ബുദ്ധിനനും പൈബൂൺ ദംറോങ്‌ചൈതവും ചേർന്നാണ് ഇത് സ്ഥാപിച്ചത്[1][2][3]
സ്ഥാപിതം | നവംബർ 11, 1983 |
---|---|
ആസ്ഥാനം | , |
സേവന മേഖല(കൾ) | ലോകമെമ്പാടും |
പ്രധാന വ്യക്തി | പൈബൂൻ ദംരോങ്ചൈതം (പ്രസിഡൻ്റ് & ചെയർമാൻ) ബൂസാബ ദൗരുഎങ് (കോൺലോമറേറ്റ് സിഇഒ & വൈസ് ചെയർമാൻ) |
വെബ്സൈറ്റ് | gmmgrammy |
അവലംബം
തിരുത്തുക- ↑ Jason Tan (27 March 2018). "'Thai wave' in showbiz poised for big splash in China". Nikkei Asian Review. Retrieved 27 April 2020.
GMM Grammy – the largest media conglomerate on the Stock Exchange of Thailand
- ↑ Nanat Suchiva (22 July 2017). "Mr Expo reflects on the big event". Bangkok Post. Retrieved 27 April 2020.
Soon after, Mr Kriengkrai agreed to sell a 50% stake in Index to GMM Grammy Plc, Thailand's largest entertainment company.
- ↑ Sarah Newell (24 March 2016). "This Thailand Tycoon's Private Palace Is a Pool-Filled Oasis". Bloomberg News. Retrieved 27 April 2020.
Paiboon, the 66-year-old chairman of GMM Grammy, Thailand's largest media company...