ലോക ബാങ്കിന്റെ 12 മത് പ്രസിഡൻറാണ് ജിം യോങ് കിം. ജൂലൈ 1 2012 ന് സ്ഥാനം ഏറ്റെടുത്തു. അമേരിക്കയിലെ ഡാർമോത്ത് കോളെജ് പ്രസിഡൻറായി പ്രവർത്തിക്കുകയാണ് ജിം. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്സിനെതിരായ ചികിത്സയുമായി ബന്ധപ്പെട്ടു ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ഇദ്ദേഹം ക്ഷയരോഗ നിർമാർജ്ജനത്തിനായി ഒട്ടേറെ പദ്ധതികളും രൂപീകരിച്ചിട്ടുണ്ട്[1] ലോകബാങ്കിന്റെ 44 വർഷത്തെ ചരിത്രത്തിൽ ഇതുവരെ അമേരിക്കൻ പൗരനല്ലാത്ത ഒരാൾ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നിട്ടില്ല[2] . ഇദ്ദേഹം കൊറിയയിലാണ് ജനിച്ചത്[2].

ജിം യോങ് കിം
김용
President-designate of the World Bank Group
Assuming office
July 1, 2012
നാമനിർദേശിച്ചത്Barack Obama
SucceedingRobert Zoellick
President of Dartmouth College
പദവിയിൽ
ഓഫീസിൽ
July 1, 2009
മുൻഗാമിJames Wright
പിൻഗാമിTBD
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-12-08) ഡിസംബർ 8, 1959  (64 വയസ്സ്)
Seoul, South Korea
പങ്കാളിYounsook Lim
കുട്ടികൾ2
അൽമ മേറ്റർUniversity of Iowa
Brown University
Harvard University
തൊഴിൽPhysician

അവലംബം തിരുത്തുക

  1. http://www.metrovaartha.com/2012/04/17081606/jim-yong20120417.html[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 "ജിം യോങ് കിം ലോക ബാങ്ക് പ്രസിഡന്റ്". punnyabhumi.com. Archived from the original on 2013-07-19. Retrieved 2013 ജൂലൈ 19. {{cite news}}: |first= missing |last= (help); Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജിം_യോങ്_കിം&oldid=3775959" എന്ന താളിൽനിന്ന് ശേഖരിച്ചത്