ജാൻ എ മൻ
ചിദംബരം സംവിധാനം ചെയ്ത 2021 ചിത്രം
നവാഗതനായ ചിദംബരം എസ് പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച് 2021-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ജാൻ എ മൻ. ചിദംബരത്തിന്റെ ഇളയ സഹോദരൻ ഗണപതിയും സപ്നേഷ് വരച്ചാലും ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്. ബേസിൽ ജോസഫ്, ബാലു വർഗീസ്, ലാൽ, അർജുൻ അശോകൻ, ഗണപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [1]
- ↑ "Lal, Arjun Ashokan to star in Chidambaram SP-directed Jan-e-Man". The New Indian Express. 10 November 2020. Retrieved 15 December 2021.