യാസിന്ത്ലാസ്ലോ
(ജാസെന്തലാസ്ലോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കൻ ഹംഗറിയിലെ മഹാദക്ഷിണസമതലത്തിലെ ബാസ് കിഷ്കുൻ -ലെ ഒരു ഗ്രാമമാണ് ജാസെന്തലാസ്ലോ (Jászszentlászló). ഈ ഗ്രാമം കിസ്കുൻഫെലെഗിഹാസയ്ക്ക് തൊട്ടുതെക്കായും കിഷ്കുന്മാസക്ക് തൊട്ടുവടക്കായും സ്ഥിതിചെയ്യുന്നു.
Jászszentlászló | |
---|---|
Country | ഹംഗറി |
County | Bács-Kiskun |
• ആകെ | 60.34 ച.കി.മീ.(23.30 ച മൈ) |
(2002) | |
• ആകെ | 2,632 |
• ജനസാന്ദ്രത | 44/ച.കി.മീ.(110/ച മൈ) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
Postal code | 6133 |
ഏരിയ കോഡ് | 77 |
ഭൂമിശാസ്ത്രം
തിരുത്തുകഗ്രാമത്തിന്റെ വിസ്തീർണ്ണം 60.34 കി.m2 (23 ച മൈ) -ഉം ജനസംഖ്യ 2632 -ഉം ആണ് (2002).
സാമ്പത്തികം
തിരുത്തുകഇവിടെ പല കർഷകസംരംഭങ്ങളും ഉണ്ട്. കുറച്ച് പംജാക്ക് മഷീനുകൾ ഇപ്പോഴും ക്രൂഡ് ഓയിൽ കുഴിച്ചെടുക്കുന്നുണ്ട്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- (in Hungarian) Hivatalos oldal
- (in Hungarian) Startlap linkgyűjtemény