ജാബ്ബർ പ്രോട്ടോക്കോളുകൾ വഴി ഇൻസ്റ്റന്റ് മെസ്സേജിങ്ങിനും, വോയിസ് ഓവർ IP ഫോൺ കോളുകൾക്കും ഉള്ള ഒരു സ്വതന്ത്ര ചാറ്റ് പ്രോഗ്രാമാണ് ജാബിൻ.

ജാബിൻ
വികസിപ്പിച്ചത്ജാബിൻ ടീം
ഭാഷസി++
ഓപ്പറേറ്റിങ് സിസ്റ്റംഗ്നു/ലിനക്സ്, വിൻഡോസ്
ലഭ്യമായ ഭാഷകൾഇംഗ്ലിഷ്
തരംഇൻസ്റ്റന്റ് മെസ്സേജിങ്ങ് ക്ലയന്റ് VoIP
അനുമതിപത്രംഗ്നു ജി.പി.എൽ.
വെബ്‌സൈറ്റ്www.jabbin.com

പ്രത്യേകതകൾ തിരുത്തുക

ജാബ്ബർ വഴി ഇൻസ്റ്റന്റ് മെസ്സേജിങ്ങിനും, വോയിസ് ഓവർ IP ഫോൺ കോളുകൾക്കും ജാബിൻ അനുവദിക്കുന്നു. ജാബിൻ വിൻഡോസിനും ലിനക്സിനും ലഭ്യമാണ്. മാക്ക് ഓ എസ് എസ്സിനുള്ള പോർട്ട് നിർമ്മാണ ഖട്ടത്തിലാണ്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജാബിൻ_(സോഫ്റ്റ്‌വേർ)&oldid=3490718" എന്ന താളിൽനിന്ന് ശേഖരിച്ചത്