ജാനൈൻ ടർണർ
ജാനൈൻ ടർണർ (ജനനം: ജാനൈൻ ലോറൈൻ ഗൌണ്ട്; ഡിസംബർ 6, 1962) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 'നോർത്തേൺ എക്സ്പോഷർ' എന്ന ടെലിവിഷൻ പരമ്പരയിലെ മാഗ്ഗി ഒ'കോണെൽ, ക്ലിഫ്ഹാങ്ങർ എന്ന കഥാചിത്രത്തിലെ ജെസ്സീ ഡെയ്ഘാൻ, ഫ്രൈഡേ നൈറ്റ് ലൈറ്റ് എന്ന ചിത്രത്തിലെ കാത്തി മക്കോയ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെയാണ് അവർ കൂടുതൽ പ്രശസ്തയായത്.
ജാനൈൻ ടർണർ | |
---|---|
ജനനം | Janine Loraine Gauntt ഡിസംബർ 6, 1962 Lincoln, Nebraska, U.S. |
തൊഴിൽ | Actress |
സജീവ കാലം | 1980–present |
കുട്ടികൾ | 1 |
വെബ്സൈറ്റ് | janineturnertalks |
ആദ്യകാലജീവിതം
തിരുത്തുകജാനൈൻ ലോറൈൻ ഗൌണ്ട് നെബ്രാസ്കയിലെ ലിങ്കണിൽ, ജാനൈസ് ലൊറൈൻ (മുമ്പ്, ആഗീ) ടർണർ മൌറിസ് ഗൌണ്ട് ജൂനിയറിന്റേയും മകളായി ജനിച്ചു. ടെക്സാസിലെ യൂലെസ്സ്, ഫോർട്ട് വർത്ത് എന്നിവിടങ്ങളിലായി വളർന്നു.
സിനിമകൾ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1982 | യങ് ഡോക്ടേർസ് ഇൻ ലവ് | ||
1986 | നൈറ്റ്സ് ഓഫ് ദ സിറ്റി | ബ്രൂക്ക് | |
1986 | തായ്-പാൻ | ഷെവൌൻ ടിൽമാൻ | |
1988 | മങ്കി ഷൈൻസ് | ലിൻഡ ഐക്മാൻ | |
1989 | സ്റ്റീൽ മഗ്നോളിയാസ് | നാൻസി-ബെത് മർമില്ല്യോൺ | |
1990 | ദ ആംബുലൻസ് | ചെരിൽ | |
1993 | ക്ലിഫ്ഹാങ്ങർ | ജെസി ഡെയ്ഘാൻ | |
1997 | ദ കർസ് ഓഫ് ഇന്ഫെർണോ | ലൈല മോനെസ് | |
1997 | ലീവ് ഇറ്റ് ടു ബീവർ | ജൂണ് ക്ലീവർ | |
2000 | Dr. റ്റി & ദ വിമൻ | ഡൊറോത്തി ചാംബ്ലിസ് | |
2004 | നൊ റിഗ്രറ്റ്സ് | ചെരിൽ | |
2004 | ട്രിപ്പ് ഇൻ എ സമ്മർ ഡ്രസ്സ് | മാമ | ഹ്രസ്വ ചിത്രം |
2006 | മിറക്കിൾ ഡോഗ്സ് റ്റൂ | പൌളാ വെൽസ് | ഡയറക്ട്-ടു-വീഡിയോ |
2006 | ദ നൈറ്റ്സ് ഓഫ് ദ വൈറ്റ് പാന്റ്സ് | ബാർബറ ഹാഗൻ | |
2009 | ബേർഡി & ബോഗി | ആമി | |
2009 | മാഗ്ഗീസ് പാസേജ് | ജെന്നി സിറോൺ | |
2015 | ദ ഐവി ലീഗ് ഫാർമർ | എല്ല ഗിർബർട്ട് | |
2015 | Solace | എലിസബത്ത് ക്ലാന്സി | |
2016 | ഒക്കുപൈ ടെക്സാസ് | മിസിസ്. തോമസ് |
ടെലിവിഷൻ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1980–1981 | ഡള്ളാസ് | സൂസൻ | 3 episodes |
1981 | Mr. Merlin | Unknown | Episode: "All About Sheila" |
1981–1982 | ബിഹൈൻഡ് ദ സ്ക്രീൻ | Janie-Claire Willow | Unknown episodes |
1982 | ദ ലവ് ബോട്ട് | Betsy Dunvar | Episode: "The Victims/Man in the Iron Shorts" |
1982–1983 | ജനറൽ ഹോസ്പിറ്റൽ | Laura Templeton | |
1983 | ദ പേപ്പർ ചേസ് | Sondra | Episode: "Birthday Party" |
1983 | ഹാപ്പി ഡേയ്സ് | Debbie | Episode: "Where the Guys Are" |
1983 | ബൂൺ | Maggie | Episode: "Words and Music" |
1984 | ദ മാസ്റ്റർ | Gina/Teri | Episode: "The Good, the Bad and the Priceless" |
1984 | സാന്ത ബാർബറ | Hollywood Woman | Episode: "#1.8" |
1984 | ദ ന്യൂ മൈക്ക് ഹാമ്മെർ | Christine | Episode: "Bonecrunch" |
1985 | The A-Team | Theresa Gianni | Episode: "The Big Squeeze" |
1985 | നൈറ്റ്സ് റൈഡർ | Karen Forester | Episode: "KITTnap" |
1986–1987 | അനദർ വേൾഡ് | Patricia Kirkland | 2 episodes |
1989 | ക്വാണ്ടം ലീപ് | Michelle | Episode: "Catch a Falling Star" |
1990–1995 | Northern Exposure | Maggie O'Connell | 110 episodes
Nominated—Golden Globe Award for Best Actress – Television Series Drama (1992–1994) Nominated—Primetime Emmy Award for Outstanding Lead Actress in a Drama Series Nominated—Screen Actors Guild Award for Outstanding Performance by an Ensemble in a Comedy Series Hosted 52nd Annual Golden Globe Awards[1] - (1995) |
1997 | Stolen Women: Captured Hearts | Anna Brewster | TV movie |
1998 | Circle of Deceit | Terry Silva | TV movie |
1998 | Beauty | Alix Miller | TV movie |
1999 | Fatal Error | Dr. Samantha Craig | TV movie |
1999 | A Secret Affair | Vanessa Stewart | TV movie |
2000–2002 | Strong Medicine | Dr. Dana Stowe | 50 episodes |
2005 | Walker Texas Ranger: Trial by Fire | Ranger Kay Austin | TV movie |
2007 | Primal Doubt | Jean Harper | TV movie |
2008 | Law & Order: Special Victims Unit | Victoria Grall | Episode: "Inconceivable" |
2008–2009 | Friday Night Lights | Katie McCoy | 12 episodes |
2010 | Black Widow (2010 film) | TV movie |
അവലംബം
തിരുത്തുക- ↑ "52nd Annual Golden Globe Awards, The (1995): Overview" (in ഇംഗ്ലീഷ്). Turner Classic Movies. Retrieved February 9, 2018.